നാട്ടിലെ ഉത്സവപറമ്പിൽ നിലത്തിരുന്ന് നാടകം കണ്ട് അനുശ്രീ ; ചിത്രങ്ങൾ വൈറൽ

Last Updated:
താരജാഡകളില്ലാതെ തനി കമുകുംചേരിക്കാരിയായി അനുശ്രീ
1/7
 മലയാളികളുടെ പ്രിയ താരമാണ് അനുശ്രീ (Anusree).ഡയമണ്ട് നെക്‌ളേസ്‌ (Diamond Necklace) എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ സഥാനം പിടിക്കാൻ താരത്തിനു സാധിച്ചു.

advertisement
2/7
 എന്നും താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ‌ വൈറലാകുന്നത്. വീടിനു അടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവ കാഴ്ചകൾ കാണുന്ന ചിത്രമാണ് വൈറലായി മാറിയത്.

3/7
 കമുകുംചേരി ഉത്സവത്തിൽ പങ്കെടുത്ത താരം നിലത്തിരുന്ന് ഉത്സവക്കാഴ്ചകൾ കാണുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

4/7
 നാട്ടുകാർക്കൊപ്പം നിലത്തിരുന്ന് നാടകം ആസ്വദിക്കുകയാണ് താരം. സുരേഷ് കുന്നകോട് പകർത്തിയ ചിത്രങ്ങളാണിത്.

5/7
 നാട്ടിലെത്തിയാൽ തന്റെ താരപരിവേഷം പൂർണമായും അഴിച്ചുവക്കുന്ന താരം ഉത്സവങ്ങളിലും ക്ഷേത്ര പരിപാടികളിലും നിറസാന്നിധ്യമാണ്. ഇത്തരത്തിൽ പരിപാടികളിൽ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്.

6/7
 ചിത്രങ്ങൾ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. നാട്ടിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കെല്ലാം താരം സജീവമാണ്.

7/7
 കള്ളനും ഭഗവതിയുമാണ് താരത്തിന്റെ ഒടുവിലിറങ്ങിയ ചിത്രം. ബിജു മേനോൻ–ആസിഫ് അലി ചിത്രം ‘തലവൻ’ ആണ് നടിയുടെ പുതിയ റിലീസ്.

കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി

  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement