Aswathy Sreekanth | മൂന്നാമതും ഒരു മകൾ ആണെങ്കിൽ എന്ത് പേര് നൽകും? ചോദ്യത്തെ രസകരമായി നേരിട്ട് അശ്വതി ശ്രീകാന്ത്

Last Updated:
Aswathy Sreekanth answers an Instagram question in a funny way | സോഷ്യൽ മീഡിയയിൽ ഉയർന്ന ചോദ്യത്തിന് അശ്വതി ശ്രീകാന്തിന്റെ രസകരമായ മറുപടി
1/17
 അഭിനേത്രിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് (Aswathy Sreekanth) പ്രേക്ഷകർക്ക് സുപരിചിതയാണ്. രണ്ടു മാസങ്ങൾക്കു മുൻപാണ് അശ്വതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. രണ്ടു മക്കളും പെൺകുട്ടികളാണ്. ഇരുവർക്കും അവരുടെ അച്ഛനമ്മമാർ താമരപ്പൂവിന്റെ അർഥം വരുന്ന പേരുകളാണ് നൽകിയിട്ടുള്ളത്. മൂത്ത മകളുടെ പേര് പത്മ എന്നാണെങ്കിൽ ഇളയവൾ കമലയാണ് (ചിത്രം: ഇൻസ്റ്റഗ്രാം)

advertisement
2/17
 മക്കൾക്കായി മോഡേൺ പേരുകളുടെ പിറകെ പോകാതെ തീർത്തും പരമ്പരാഗതമായ പേരുകളാണ് തിരഞ്ഞെടുത്തത്. ഇന്നത്തെ മോഡേൺ നാളെ പഴയതാവില്ലേ എന്ന് അശ്വതി പറയുന്നു. തിരക്കുകൾക്കിടയിൽ ഇൻസ്റ്റഗ്രാം ചോദ്യോത്തരവേളയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ അശ്വതി സമയം കണ്ടെത്തി. അപ്പോഴാണ് ഒരാൾക്ക് തീർത്തും വ്യത്യസ്‍തമായ ഒരു ചോദ്യം ഉന്നയിക്കാൻ തോന്നിയത്. അശ്വതി വളരെ രസകരമായ മറുപടി കൊടുക്കുകയും ചെയ്‌തു (തുടർന്ന് വായിക്കുക)

3/17
 ക്യൂട്ട് ആയ പേരുകൾ രണ്ടു മക്കൾക്കുമായി തിരഞ്ഞെടുത്തു. മൂന്നാമത്തേതും മകൾ ആണെങ്കിൽ എന്ത് പേര് നൽകും എന്നായിരുന്നു ചോദ്യം. രസകരമെന്നോണം ഇതിനുള്ള മറുപടിയുമായെത്തിയത് അശ്വതി അല്ല കേട്ടോ. കൈക്കുഞ്ഞായ കമലയാണ് (ചിത്രം: ഇൻസ്റ്റഗ്രാം)

4/17
 മുഖത്ത് അൽപ്പം സംശയ ദൃഷ്‌ടിയോടു കൂടി നോക്കുന്ന കമലയുടെ ചിത്രമാണ് അശ്വതി പോസ്റ്റ് ചെയ്തത്. ചോദ്യം കേൾക്കുമ്പോഴുള്ള കമലയുടെ മുഖഭാവം എന്നാണ് അശ്വതി ഉത്തരം നൽകിയിട്ടുള്ളത് (ചിത്രം: ഇൻസ്റ്റഗ്രാം)

5/17
 ഏറെ നാളുകൾക്കു ശേഷം മൂത്ത മകൾ പത്മയ്ക്കു കൂട്ടായെത്തിയ അനിയത്തിവാവയുടെ നൂലുകെട്ട് ചടങ്ങുകളുടെ ചിത്രങ്ങളും അശ്വതി പോസ്റ്റ് ചെയ്തിരുന്നു. അശ്വതിയും ഭർത്താവു ശ്രീകാന്തും കുടുംബത്തിലെ മുതിർന്നവരും ചേർന്നുള്ള ലളിതമായ ചടങ്ങിലായിരുന്നു നൂലുകെട്ട്

6/17
 ഒട്ടേറെപ്പേർ കുഞ്ഞിന് ആശംസയുമായി പോസ്റ്റിനു താഴെ കമന്റ് ചെയ്തു.  അച്ഛൻ ശ്രീകാന്ത് ആണ് വാവയുടെ കാതിൽ പേര് ചൊല്ലിവിളിച്ചത്

7/17
 കമല ശ്രീകാന്ത് എന്നാണ് കുഞ്ഞിന്റെ മുഴുവൻ പേര്

8/17
 അശ്വതി ശ്രീകാന്തിന്റെ ഇളയ മകളുടെ നൂലുകെട്ട് ചടങ്ങിൽ നിന്നും (ചിത്രം: ഇൻസ്റ്റഗ്രാം)

9/17

10/17

11/17

12/17
 തന്റെ അനിയത്തി വാവയ്ക്കൊപ്പമുള്ള ആദ്യ പിറന്നാൾ ആഘോഷമാക്കിയ പത്മയുടെ ചിത്രങ്ങളും അശ്വതി പോസ്റ്റ് ചെയ്തിരുന്നു. അശ്വതിയും ശ്രീകാന്തും പത്മയുടെ കൂട്ടുകാരും ചേർന്നുള്ള കേക്ക് കട്ടിങ് ചടങ്ങിന്റെ ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. ഈ വേളയിൽ മകൾക്കു വേണ്ടി അശ്വതി ഒരു സ്‌പെഷൽ കുറിപ്പും കരുതിയിരുന്നു

13/17
 കുഞ്ഞുവാവ അടുത്തു കിടക്കുമ്പോഴൊക്കെ, അത് പത്മയാണെന്നാണ് പാതിയുറക്കത്തിൽ ഇപ്പോഴും എന്റെ തോന്നൽ...അത്രമേൽ അമ്മയോട് ഒട്ടിപ്പിടിച്ചിരുന്ന കുഞ്ഞിപ്പെണ്ണ് എത്ര വേഗമാണ് വളർന്ന് ഒരു എട്ടു വയസ്സുകാരിയായത്...

14/17
 'എന്റെ കുഞ്ഞു വഴക്കാളി, എത്ര പെട്ടെന്നാണ് ഉത്തരവാദിത്വമുള്ള ചേച്ചിപ്പെണ്ണായത്. ഒരു പാതി മനസ്സിൽ സന്തോഷിക്കുമ്പോഴും ഇത്ര വേഗം വളരേണ്ടിയിരുന്നില്ലെന്ന് മറുപാതി മനസ്സ് പറഞ്ഞു കൊണ്ടേയിരിക്കുന്നു!' ഈ ചിത്രത്തിനൊപ്പം അശ്വതി കുറിച്ച വാക്കുകളാണ്

15/17
 സെപ്റ്റംബർ മാസത്തിൽ കുഞ്ഞുപിറക്കും എന്ന് കരുതിയെങ്കിലും, അതിലും മുൻപ് കമല ജനിച്ചു

Daily Love Horoscope September 12|  ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും; അപ്രതീക്ഷിതമായി പ്രണയം കണ്ടെത്താനാകും: ഇന്നത്തെ പ്രണയഫലം
ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ ശ്രദ്ധിക്കും; അപ്രതീക്ഷിതമായി പ്രണയം കണ്ടെത്താനാകും: ഇന്നത്തെ പ്രണയഫലം
  • ഇന്നത്തെ പ്രണയഫലം അനുസരിച്ച് പല രാശിക്കാര്‍ക്കും പ്രണയത്തില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും.

  • ഇടവം രാശിക്കാര്‍ക്ക് ഇന്ന് ആളുകളുടെ ശ്രദ്ധ നേടാനും പ്രണയം ആസ്വദിക്കാനും അവസരം ലഭിക്കും.

  • മിഥുനം രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായി ഒരു സുഹൃത്ത് പ്രണയം തുറന്നുപറയാന്‍ സാധ്യതയുണ്ട്.

View All
advertisement