കൊല്ലൂർ മൂകാംബികാ ദേവിക്ക് 8 കോടിയുടെ വജ്ര കിരീടവും സ്വർ‌ണവാളും സമർപ്പിച്ച് ഇളയരാജ

Last Updated:
ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഒപ്പമുണ്ടായിരുന്നു
1/9
ilaiyaraaja Music maestro donates diamond-studded gold ornaments worth rs 8 crore to Kollur mookambika Temple
കൊല്ലൂർ മൂകാംബികാ ദേവിക്കും വീരഭദ്രസ്വാമിക്കും വജ്ര കിരീടവും സ്വർണ്ണ വാളും മുഖരൂപവും സമർപ്പിച്ച് ഇതിഹാസ സംഗീതജ്ഞൻ ഇളയരാജ. വജ്രമാല ഉൾപ്പെടെ 8 കോടി രൂപ വിലവരുന്ന ആഭരണങ്ങളാണ് കൊല്ലൂരിൽ സമർപ്പിച്ചത്.
advertisement
2/9
ilaiyaraaja Music maestro donates diamond-studded gold ornaments worth rs 8 crore to Kollur mookambika Temple
മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും വജ്രമടങ്ങിയ കിരീടങ്ങളും വീരഭദ്രസ്വാമിക്ക് സ്വര്‍ണത്തില്‍ പണിയിച്ച വാളുമാണ് സമര്‍പ്പിച്ചത്.
advertisement
3/9
ilaiyaraaja Music maestro donates diamond-studded gold ornaments worth rs 8 crore to Kollur mookambika Temple
ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജയെ വാദ്യമേളങ്ങളോടെ ആയിരക്കണക്കിന് ഭക്തർ ചേർന്നാണ് ക്ഷേത്രത്തിലേക്ക് ആനയിച്ചത്.
advertisement
4/9
ilaiyaraaja Music maestro donates diamond-studded gold ornaments worth rs 8 crore to Kollur mookambika Temple
ക്ഷേത്രദര്‍ശനം നടത്തിയശേഷം അര്‍ച്ചകന്‍ സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിച്ചു. മകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു.
advertisement
5/9
ilaiyaraaja Music maestro donates diamond-studded gold ornaments worth rs 8 crore to Kollur mookambika Temple
കൊടിമരത്തിനു മുന്നിൽ ക്ഷേത്ര മുഖ്യ അർച്ചകൻ കെ എൻ സുബ്രഹ്മണ്യ അഡിഗയുടെ സാന്നിധ്യത്തിലാണ് ആഭരണങ്ങൾ ദേവിക്ക് സമർപ്പിച്ചത്.
advertisement
6/9
ilaiyaraaja Music maestro donates diamond-studded gold ornaments worth rs 8 crore to Kollur mookambika Temple
ക്ഷേത്രദർശനം നടത്തിയ ശേഷമാണ് അർച്ചകൻ സുബ്രഹ്മണ്യ അഡിഗയുടെ സാന്നിധ്യത്തിൽ ഇളയരാജ ആഭരണങ്ങൾ കൈമാറിയത്.
advertisement
7/9
ilaiyaraaja Music maestro donates diamond-studded gold ornaments worth rs 8 crore to Kollur mookambika Temple
വജ്രാഭരണങ്ങൾ മൂകാംബിക ദേവിക്കും, സ്വർണ്ണവാൾ വീരഭദ്ര സ്വാമിക്കുമാണ് സമർപ്പിച്ചത്. ഉച്ചയോടെ ക്ഷേത്ര ദർശനം പൂർത്തിയാക്കി മടങ്ങി.
advertisement
8/9
ilaiyaraaja Music maestro donates diamond-studded gold ornaments worth rs 8 crore to Kollur mookambika Temple
ഇളയരാജ ക്ഷേത്ര സന്ദർശനം നടത്തിയതിൻ്റെയും കിരീടങ്ങളും വാളും സമർപ്പിച്ചതിൻ്റെയും ചിത്രങ്ങളും അഡിഗ പങ്കുവച്ചിട്ടുണ്ട്.
advertisement
9/9
ilaiyaraaja Music maestro donates diamond-studded gold ornaments worth rs 8 crore to Kollur mookambika Temple
നേരത്തെയും ഇളയ രാജ ക്ഷേത്രത്തിൽ ദർശനം നടത്തുകയും വിലകൂടിയ വജ്രങ്ങൾ സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
advertisement
ബെംഗളൂരു വിമാനത്താവളത്തിലെ നമസ്‌കാര വിവാദം; സിദ്ധരാമയ്യ സർക്കാരിനെതിരെ ബിജെപി

  • ബെംഗളൂരു വിമാനത്താവളത്തിലെ നമസ്‌കാര വിവാദത്തിൽ ബിജെപി സിദ്ധരാമയ്യ സർക്കാരിനെ വിമർശിച്ചു.

  • വിമാനത്താവളത്തിലെ പ്രാർത്ഥനകൾ സുരക്ഷാ പ്രശ്‌നമാണെന്ന് ബിജെപി വക്താവ് വിജയ് പ്രസാദ് ആരോപിച്ചു.

  • ആർഎസ്എസ് രജിസ്‌ട്രേഷൻ വിവാദം പ്രിയങ്ക് ഖാർഗെയുടെ പരാമർശത്തെ തുടർന്ന് രൂക്ഷമായി.

View All
advertisement