Aswathy Sreekanth | പഴയ കാർ എവിടെ? ഭർത്താവ് എന്ത്യേ? അശ്വതി ശ്രീകാന്തിന്റെ പുത്തൻ SUVയുടെ വീഡിയോയുടെ താഴെ അന്വേഷണവുമായി ആരാധകർ
- Published by:meera_57
- news18-malayalam
Last Updated:
കാർ വാങ്ങിയ സന്തോഷം മാറും മുൻപേ പലരും ചില ചോദ്യങ്ങളുമായി അശ്വതിയുടെ പോസ്റ്റിന്റെ കമന്റ് ബോക്സിൽ എത്തി
നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് (Aswathy Sreekanth) പുതിയ കാർ സ്വന്തമാക്കിയ വിശേഷവുമായി ഇൻസ്റ്റഗ്രാമിൽ. തന്റെ രണ്ടു മക്കൾക്കും സുഹൃത്തിന്റെ കുഞ്ഞിനുമൊപ്പമാണ് പുത്തൻ സ്കോഡ കാർ അശ്വതി വാങ്ങിയത്. SUV എന്ന സ്വപ്നം പൂവണിയാൻ വേണ്ടി താൻ നടത്തിയ കാത്തിരിപ്പുകളെക്കുറിച്ചും അശ്വതിയുടെ പോസ്റ്റിന്റെ ക്യാപ്‌ഷനിൽ പറയുന്നു
advertisement
വെറുമൊരു കാർ എന്നതിനേക്കാൾ SUV തന്നെ വേണമെന്ന ആഗ്രഹത്തിലാണ് ഈ വാഹനം വാങ്ങിയത് എന്ന് അശ്വതി. ആദ്യ കാഴ്ചയിലെ പ്രണയം എന്നാണ് പുതിയ കാറിനെ കുറിച്ച് അശ്വതി വിശദമാക്കുന്നത്. പക്ഷെ കാർ വാങ്ങിയ സന്തോഷം മാറും മുൻപേ പലരും ചില ചോദ്യങ്ങളുമായി അശ്വതിയുടെ പോസ്റ്റിന്റെ കമന്റ് ബോക്സിൽ എത്തിച്ചേർന്നു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement