Love Horoscope September 5| വിവാഹ പദ്ധതികളില്‍ പുരോഗതിയുണ്ടാകും; പ്രണയം ബന്ധുക്കള്‍ അംഗീകരിക്കും: ഇന്നത്തെ പ്രണയഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 സെപറ്റംബര്‍ 5-ലെ പ്രണയഫലം അറിയാം
1/14
monthly horoscope daily Horosope, daily predictions, Horoscope for 29 august, horoscope 2025, chirag dharuwala, daily horoscope, 29 august 2025, astrology, astrology news, horoscope news, news 18, news18 kerala, ദിവസഫലം, രാശിഫലം, 29 ഓഗസ്റ്റ് 2025, ചിരാഗ് ധാരുവാല, daily horoscope on 29 august 2025 by chirag dharuwala
ഇന്നത്തെ ദിവസം വിവിധ രാശിക്കാര്‍ക്ക് വിവാഹക്കാര്യത്തില്‍ പുരോഗതിയും ഐക്യവും കാണാനാകും. പല രാശിക്കാരുടെ വിവാഹ ചര്‍ച്ചകള്‍ പുരോഗതിയിലേക്ക് എത്തും. മേടം രാശിക്കാര്‍ അവിവാഹിതരാണെങ്കില്‍ നിങ്ങള്‍ പങ്കാളിയില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് ചിന്തിക്കുന്നതിനുള്ള സമയമാണിത്. ഇത് നിങ്ങളുടെ ഭാവി വിജയത്തിലേക്ക് നയിക്കും. ഇടവം രാശിക്കാര്‍ പ്രണയത്തില്‍ നിന്ന് മാറി സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിക്കണം. ഇത് നിങ്ങളെ ഉന്മേഷഭരിതരാക്കും. 
advertisement
2/14
daily Horosope, daily predictions, Horoscope for 25 august, horoscope 2025, chirag dharuwala, daily horoscope, 25 august 2025, astrology, astrology news, horoscope news, news 18, news18 kerala, ദിവസഫലം, രാശിഫലം, 25 ഓഗസ്റ്റ് 2025, ചിരാഗ് ധാരുവാല, daily horoscope on 25 august 2025 by chirag dharuwala
ചിങ്ങം, കന്നി, വൃശ്ചികം, മകരം, മീനം തുടങ്ങിയ രാശിക്കാര്‍ക്ക് വിവാഹവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നല്ല പുരോഗതി കാണാനാകും. ചര്‍ച്ചകള്‍ മുന്നോട്ടുപോകുകയും കുടുംബത്തിന്റെ പിന്തുണ ലഭിക്കുകയും ചെയ്യും.  ഇത് ആസ്വാദ്യകരമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും പ്രതിബദ്ധതകള്‍ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. മാതാപിതാക്കളുടെ സമ്മര്‍ദ്ദത്തിനിടയിലും തുറന്ന സംഭാഷണങ്ങള്‍ നടത്താന്‍ തുലാം രാശിക്കാര്‍ ശ്രദ്ദിക്കണം. സാമൂഹികമായി തിരക്കുള്ള ധനു രാശിക്കാര്‍ വിവാഹ തയ്യാറെടുപ്പുകളില്‍ മുഴുകും. സുഹൃത്തുക്കളുമായും കുടുംബവുമായും സന്തോഷകരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കും. കുംഭം രാശിക്കാര്‍ അവരുടെ തിരഞ്ഞെടുത്ത പങ്കാളിയെ കുടുംബം സ്വീകരിക്കുന്നത് ആഘോഷിക്കും. വരാനിരിക്കുന്ന വിവാഹ ആഘോഷങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യും.
advertisement
3/14
 ഏരീസ് (Aries  മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം പ്രണയ ജീവിതത്തിലെ പുരോഗതിയുടെ അഭാവം കാരണം നിങ്ങള്‍ അസ്വസ്ഥനായി കാണപ്പെടുമെന്നാണ് നിങ്ങളുടെ പ്രണയഫലം പറയുന്നത്. ഇന്ന് നിങ്ങള്‍ക്ക് മന്ദത നിറഞ്ഞ ദിവസമായിരിക്കും. എന്നാല്‍ എല്ലാം നഷ്ടപ്പെടുന്നില്ല. നിങ്ങളുടെ പങ്കാളിയില്‍ നിങ്ങള്‍ എന്താണ് നോക്കുന്നത് എന്നതില്‍ നിങ്ങള്‍ക്ക് സമയം ചെലവഴിക്കാം. നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് ആദ്യം നിങ്ങള്‍ നന്നായി മനസ്സിലാക്കുക. നിങ്ങള്‍ക്ക് ഭാഗ്യം പങ്കാളിയെ തേടുമ്പോള്‍ ലഭിക്കും. 

4/14
 ടോറസ് (Taurus  ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ റിലാക്‌സ് ആയിരിക്കണം. സുഹൃത്തുക്കള്‍ക്കൊപ്പം സിനിമയ്ക്ക് പോകാനോ പുറത്തുപോയി ഭക്ഷണം കഴിക്കാനോ ആലോചിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് ധാരാളം സന്തോഷം നല്‍കും. നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുന്ന പ്രവൃത്തികള്‍ ആസ്വദിക്കുക. പ്രണയത്തില്‍ നിന്ന് ഇന്ന് ഒരിടവേളയെടുക്കുക എന്നാണ് പ്രണയഫലം പറയുന്നത്. 

5/14
 ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ ചുവടുകളില്‍ ഒരു വസന്തമുണ്ടെന്ന് പ്രണയഫലം പറയുന്നു. നിങ്ങള്‍ നിങ്ങളുടെ ബുദ്ധിശക്തിയിലൂടെ എല്ലാവരെയും രസിപ്പിക്കും. നിങ്ങളുടെ ആകര്‍ഷണം നിങ്ങള്‍ക്ക് ചുറ്റുമുള്ളവരെയും പോസിറ്റീവായി നിലനിര്‍ത്തും. നിങ്ങള്‍ അറിയാതെ തന്നെ ആരെയെങ്കിലും ആകര്‍ഷിക്കും. ഈ ദിവസം ആസ്വദിക്കുക. ഇന്ന് നിങ്ങളുടെ ബന്ധങ്ങള്‍ക്ക് രസകരവും ഗുണകരവുമാണ്.

6/14
 കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ പങ്കാളി ചെറിയ സ്‌നേഹപ്രകടനങ്ങളിലൂടെ നിങ്ങളെ അദ്ഭുതപ്പെടുത്തും. ഇന്ന് നിങ്ങളുടെ ബന്ധത്തില്‍ സന്തുഷ്ടനായിരിക്കുന്നതുപോലെ അനുഭവപ്പെടും. അതേരീതിയില്‍ നിങ്ങളും പങ്കാളിയോട് പെരുമാറുക. ഇത് നിങ്ങളുടെ ബന്ധം വളരാന്‍ സഹായിക്കും. നക്ഷത്രങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും.

7/14
 ലിയോ (Leo  ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ വിവാഹമോ വിവാഹനിശ്ചയമോ നടക്കാനിരിക്കുകയാണെങ്കില്‍ ഇന്ന് അക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാകുമെന്ന് പ്രണയഫലം പറയുന്നു. അത്തരം ചര്‍ച്ചകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. ഈ സമയത്ത് ഇത്തരം ശുഭകാര്യങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഫലപ്രാപ്തിയുണ്ടാകും. 

8/14
 വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ വിവാഹകാര്യത്തെ കുറിച്ചുള്ള ചര്‍ച്ചയിലാണെങ്കില്‍ പ്രതീക്ഷിച്ചതുപോലെ കാര്യങ്ങള്‍ നീങ്ങുന്നതായി കാണുമെന്ന് പ്രണയഫലം പറയുന്നു. നിങ്ങള്‍ക്ക് വലിയ തടസങ്ങളൊന്നും നേരിടേണ്ടി വരില്ല. നിങ്ങള്‍ ലക്ഷ്യമിടുന്ന ഫലങ്ങള്‍ പ്രതീക്ഷിക്കാം. ഇന്ന് തന്നെ നിങ്ങള്‍ക്ക് തീയ്യതി നിശ്ചയിക്കാന്‍ പോലും കഴിയും. 

9/14
 ലിബ്ര (Libra  തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം വിവാഹകാര്യത്തില്‍ ആശയക്കുഴപ്പം തോന്നിയേക്കാമെന്ന് പ്രണയഫലം പറയുന്നു. ബാഹ്യ സമ്മര്‍ദ്ധത്തിന് വഴങ്ങരുത്. നിങ്ങളുടെ അവബോധം പിന്തുടരുക. ഒടുവില്‍ നിങ്ങളുടെ പങ്കാളിയോടുള്ള വികാരങ്ങള്‍ മാതാപിതാക്കളോട് വിശദീകരിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. അവര്‍ സമ്മതിക്കും. സന്തോഷവാനായിരിക്കുക. 

10/14
 സ്‌കോര്‍പിയോ (Scorpio  വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണെങ്കില്‍ ഇന്ന് ഈ ചര്‍ച്ചകള്‍ നിങ്ങള്‍ പ്രതീക്ഷിച്ച പാതയില്‍ സുഗമമായി നീങ്ങുന്നതായി നിങ്ങള്‍ക്ക് കാണാന്‍ കഴിയുമെന്ന് പ്രണയഫലം പറയുന്നു. മുമ്പ് വന്ന ഏതൊരു പ്രധാന തടസ്സങ്ങളും പരിശ്രമത്തിലൂടെ മറികടക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഫലങ്ങള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.

11/14
 സാജിറ്റെറിയസ് (Sagittarius  ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വരാനിരിക്കുന്ന ഒരു വിവാഹത്തിനുള്ള തയ്യാറെടുപ്പുകളില്‍ നിങ്ങള്‍ വളരെ തിരക്കിലായിരിക്കാം. നിങ്ങള്‍ അവിവാഹിതനാണെങ്കില്‍ ഒരു അടുത്ത സുഹൃത്തിന്റെ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളില്‍ നിങ്ങള്‍ വളരെ തിരക്കിലായിരിക്കും. ഇത് തിരക്കേറിയ സമയമാണ്. പക്ഷേ ഇത് കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇടയില്‍ ധാരാളം സന്തോഷകരമായ ഓര്‍മ്മകള്‍ സൃഷ്ടിക്കുന്നു. ഇന്ന് വിശ്രമിക്കുക.

12/14
 കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ മാതാപിതാക്കളെ ഒരു സാധ്യതയുള്ള വിവാഹ പങ്കാളിയുടെ അനുയോജ്യതയെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അവരെ പറഞ്ഞു മനസ്സിലാക്കുന്നതില്‍ നിങ്ങള്‍ക്ക് കുറച്ച് പുരോഗതി കൈവരിക്കാന്‍ കഴിയും. അവരുടെ മേല്‍ അധികം സമ്മര്‍ദ്ദം ചെലുത്തരുത്. അവര്‍ നിങ്ങളുടെ ബന്ധത്തെ എതിര്‍ത്തേക്കാം. നിങ്ങള്‍ സൗമ്യനും സത്യസന്ധനുമാണെങ്കില്‍ അവര്‍ ഇന്ന് വിവാഹത്തിന് സമ്മതിച്ചേക്കാം.

13/14
 അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങളുടെ തിരഞ്ഞെടുത്ത പങ്കാളിയെ നിങ്ങളുടെ കുടുംബം അംഗീകരിക്കും. അവരുടെ പൂര്‍ണ്ണ അംഗീകാരം ലഭിച്ചതില്‍ നിങ്ങള്‍ക്ക് വളരെ സന്തോഷം തോന്നും. ഇത് ഒരു അത്ഭുതകരമായ ആശ്വാസമാണ്. ഭാവിയില്‍ കാര്യങ്ങള്‍ വളരെ എളുപ്പമാക്കും. നിങ്ങള്‍ക്കായി ഒരു പുതിയ പങ്കാളിയെ കണ്ടെത്തിയ കുടുംബത്തിലെ അംഗങ്ങള്‍ക്ക് അവരുടെ തിരഞ്ഞെടുപ്പില്‍ സന്തോഷമുണ്ടാകും. നിങ്ങളുടെ വിവാഹവും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ഈ സമയത്ത് ആസൂത്രണം ചെയ്യാന്‍ ആരംഭിക്കാം.

14/14
 പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഇന്നത്തെ ദിവസം നിങ്ങള്‍ വിവാഹ നിശ്ചയം നടത്തിയിട്ടുണ്ടെങ്കില്‍ വരാനിരിക്കുന്ന ചടങ്ങുകളുടെ മിക്ക കാര്യങ്ങളിലും നിങ്ങളും നിങ്ങളുടെ പങ്കാളിയും തമ്മില്‍ ഐക്യത്തോടെ ചിന്തിക്കുന്നതായി കാണും. ഇത് നിങ്ങള്‍ക്ക് സന്തോഷമുണ്ടാക്കും. നിങ്ങളുടെ കുടുംബം പോലും മിക്ക കാര്യങ്ങളിലും യോജിക്കുന്നു. ഇത് നിങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. ഇന്ന് പദ്ധതികള്‍ താരതമ്യേന സുഗമമായി നടക്കും. ഉയര്‍ന്നുവരുന്ന ഏതൊരു അഭിപ്രായവ്യത്യാസവും എളുപ്പത്തില്‍ പരിഹരിക്കപ്പെടും.

Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement