തണുത്തുറഞ്ഞ് ദാൽ തടാകം; 30 വർഷത്തിനിടയിലെ കൊടും തണുപ്പിൽ ശ്രീനഗർ

Last Updated:
മുപ്പത് വർഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ശ്രീനഗറിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്.
1/7
 മുപ്പത് വർഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പാണ് ശ്രീനഗറിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത്. മൈനസ് 8.4 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില. താഴ്വാരങ്ങളിൽ ശീതതരംഗം തുടരുകയാണ്. (Photo: PTI)

advertisement
2/7
 1995 ലാണ് ഇതിനുമുമ്പ് ശ്രീനഗറിൽ ഏറ്റവും രൂക്ഷമായ തണുപ്പ് രേഖപ്പെടുത്തിയത്. അന്ന് 8.3 ഡിഗ്രീ സെൽഷ്യസായിരുന്നു. അമർനാഥ്​ തീർഥയാത്രയുടെ ബേസ്​ ക്യാമ്പായ പാൽഗാമിൽ കഴിഞ്ഞ ദിവസം രാത്രിയിൽ രേഖപ്പെടുത്തിയത് മൈനസ്​ 11.1 ഡിഗ്രി സെൽഷ്യസാണ്. (Photo: PTI)

3/7
 അതിശൈത്യം മൂലം വെള്ളമെല്ലാം ഐസായി മാറിയതോടെ പലയിടങ്ങളിലും ജലവിതരണവും തടസ്സപ്പെട്ടു. റോഡുകളിൽ മഞ്ഞ് കുമിഞ്ഞു കൂടിയതോടെ ഗതാഗതവും താറുമാറായി. (Photo: PTI)

4/7
 തണുത്തുറഞ്ഞ ദാൽ തടാകത്തിലൂടെ വഞ്ചിയിൽ വഴി കണ്ടെത്താൻ ശ്രമിക്കുന്നു. (Photo: PTI)

5/7
 മഞ്ഞു മൂടിയ ശ്രീനഗർ (Photo: PTI)
മഞ്ഞു മൂടിയ ശ്രീനഗർ (Photo: PTI)
advertisement
6/7
 ശ്രീനഗറിലെ മഞ്ഞുവീഴ്ചയെത്തുടർന്ന് നഗരത്തിന്റെ ആകാശ കാഴ്ച (Photo: PTI)

7/7
 ദാൽ തടാകത്തിലെ തണുത്തുറഞ്ഞ പ്രതലത്തിൽ ദേശാടന പക്ഷികൾ. (Photo: PTI)

ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
ഇന്ത്യയിൽ SJ-100 വിമാനം നിര്‍മിക്കും; റഷ്യൻ കമ്പനിയുമായി HAL ചരിത്രപരമായ കരാറിൽ ഒപ്പുവച്ചു
  • PJSC-UAC യുമായി ചേർന്ന് SJ-100 വിമാനം നിർമിക്കാൻ HAL ധാരണാപത്രം ഒപ്പുവച്ചു.

  • 1988-ൽ AVRO HS-748 ന്റെ നിർമ്മാണം അവസാനിച്ചതിന് ശേഷം SJ-100 ആദ്യത്തെ യാത്രാവിമാനമാണ്.

  • SJ-100 വിമാന നിർമ്മാണം ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' സംരംഭത്തിന് വലിയ ഉത്തേജനം നൽകും.

View All
advertisement