കുഞ്ഞിന്റെ ജനനക്കാര്യവും സിനിമാ സ്റ്റൈലിൽ; ആദ്യത്തെ കണ്മണിയുടെ വരവ് പ്രഖ്യാപിച്ച് ദീപികയും രൺവീറും
- Published by:meera_57
- news18-malayalam
Last Updated:
എല്ലാം ഒഫീഷ്യൽ ആണ്. ദീപികയും രൺവീറും അക്കാര്യം എല്ലാവരെയും അറിയിച്ചു കഴിഞ്ഞു
നടി ദീപിക പദുകോൺ (Deepika Padukone) അമ്മയാവുന്നുവെന്ന വിശേഷം ഒരു പ്രഖ്യാപനം വരാൻ കാത്തുനിൽക്കാതെ ആരാധകർ കണ്ടുപിടിച്ചതാണ്. ഏതൊരു പൊതുസ്ഥലത്തോ പരിപാടിക്കോ ഇറങ്ങിയാലും ദീപിക വയർ മറച്ചുപിടിക്കാൻ നടത്തിപ്പോന്ന ശ്രമങ്ങളാണ് ഇക്കാര്യം പരസ്യമായ രഹസ്യമാക്കി മാറ്റിയത്. വിവാഹം കഴിഞ്ഞ് വളരെ വർഷങ്ങൾ പിന്നിട്ട വേളയിൽ ഇനിയൊരു കുഞ്ഞാവാം എന്ന തീരുമാനത്തിലാണ് താര ദമ്പതികൾ
advertisement
advertisement
advertisement
advertisement
advertisement
advertisement