Dileep|മീനാക്ഷിയോടും മാമാട്ടിയോടുമുള്ള സ്നേഹത്തെക്കുറിച്ച് മൂന്ന് വാക്കിൽ എഴുതി ദിലീപ്; കണ്ണുനിറഞ്ഞ് ആരാധകർ

Last Updated:
ഇത് വായിച്ച അവതാരകയും ഞെട്ടിപ്പോയി. എത്ര ലളിതമായാണ് ആ സനേഹത്തെ താരം വിവരിച്ചത് എന്നാണ് ആരാധകരും പറയുന്നത്
1/6
 മീനാക്ഷി, മഹാലക്ഷ്മി എന്ന മാമാട്ടി. നടൻ ദിലീപിന്റെ പ്രിയ പുത്രിമാരായ ഇരുവേയും ആരാധകർക്കും ഏറെ പ്രിയം തന്നെ. കുടുംബത്തോടൊപ്പം പൊതുവേദിയിൽ എത്തുന്ന ദിലീപ് എന്നും ശ്രദ്ധ നേടാറുണ്ട്.

advertisement
2/6
 മക്കളുടെ കാര്യം ചോദിക്കുമ്പോൾ ദിലീപും അങ്ങനെ തന്നെ. എപ്പോഴും ഇല്ലാത്ത ഒരു സന്തോഷവും തിളക്കവും ഒക്കെ താരത്തിന്റെ മുഖത്ത് മക്കളെ കുറിച്ച് ചോദിക്കുമ്പോൾ കാണാം.

3/6
 മീനാക്ഷിക്കൊപ്പവും മാമാട്ടിക്കൊപ്പവും താരം പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയും ഏറ്റെടുക്കാറുണ്ട്. താരത്തെ പോലെ തന്നെ മക്കളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവർ തന്നെ.

4/6
 ഇപ്പോഴിതാ തന്റെ മക്കളോടുള്ള സ്നേഹത്തെക്കുറിച്ച് ദിലീപ് എഴുതിയ വാക്കുകളാണ് ശ്രദ്ധയാകുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് സംഭവം.

5/6
 മക്കളോടുള്ള സ്നേഹത്തെക്കുറിച്ച് മൂന്ന് വാക്കിൽ എഴുതാമോ എന്നാണ് അവതാരക അവശ്യപ്പെട്ടത്. അതിന് ദിലീപിന് ഒരു പേനയും പേപ്പറും നൽകുകയും ചെയ്തു.

6/6
 അതിൽ ദിലീപ് I Love You എന്നാണ് എഴുതിത്. ഇത് വായിച്ച അവതാരകയും ഞെട്ടിപ്പോയി. എത്ര ലളിതമായാണ് ആ സനേഹത്തെ താരം വിവരിച്ചത് എന്നാണ് ആരാധകരും പറയുന്നത്.

കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന 50 വിദ്യാർത്ഥികൾക്ക് വീട് വെച്ചു നൽകും: മന്ത്രി ശിവൻകുട്ടി

  • കേരള സ്‌കൂൾ ഒളിമ്പിക്‌സിൽ സ്വർണം നേടിയ 50 വിദ്യാർത്ഥികൾക്ക് വീട് നൽകുമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

  • ഇടുക്കി സ്വദേശിനിയായ ദേവപ്രിയയ്ക്ക് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി വീട് നൽകും എന്ന് അറിയിച്ചു.

  • പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ദേവനന്ദയ്ക്ക് വീട് നിർമിച്ചു നൽകും.

View All
advertisement