Dileep | ഡോക്ടർ മീനാക്ഷിക്ക് വരൻ ആര്? മകളുടെ വിവാഹത്തെപ്പറ്റി വാചാലനായി ദിലീപ്
- Published by:meera_57
- news18-malayalam
Last Updated:
സുരേഷ് ഗോപിയുടെയും ജയറാമിന്റെയും മക്കളുടെ വിവാഹം കഴിഞ്ഞു. മീനാക്ഷിയുടെ വിവാഹം എപ്പോഴെന്ന ചോദ്യത്തിന് ദിലീപിന്റെ മറുപടി
ഒരാൾ സ്റ്റെതസ്കോപ്പും മരുന്നുകളുമായി ആശുപത്രിയിലേക്ക് പോകുമ്പോൾ, പുത്തൻ സ്കൂൾ ബാഗും പുസ്തകങ്ങളുമായി മറ്റൊരാൾ സ്കൂളിൽ പോകാൻ തിരക്കിടുന്ന കാഴ്ചയാകും നടൻ ദിലീപിന്റെ (Dileep) വീട്ടിൽ ഇനി കാണാൻ പോകുന്നത്. സൈലന്റും വൈലന്റുമായ രണ്ടു മക്കളിൽ സൈലന്റ് ആയ മീനാക്ഷി (Meenakshi Dileep) ഡോക്ടർ ആയിക്കഴിഞ്ഞു. ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനൂട്ടി ഹൗസ് സർജൻസിയും പൂർത്തിയാക്കി
advertisement
ദിലീപിന്റെ ഒപ്പം പല പൊതുപരിപാടികൾക്കും കൂടെപോകുന്ന മീനാക്ഷിയുടെ കല്യാണം എന്നാണ് എന്ന ചോദ്യവും വന്നു തുടങ്ങി. മറ്റാരുമല്ല മെഗാസ്റ്റാർ മമ്മൂട്ടിയാണ് അടുത്തിടെ മീനാക്ഷിയെ കണ്ടപ്പോൾ ആ ചോദ്യം അച്ഛൻ ദിലീപിന്റെ നേരെ എറിഞ്ഞത്. കുട്ടിയായിരിക്കെ മമ്മൂട്ടിയുടെ കയ്യിൽ തൂങ്ങി നിന്ന കുഞ്ഞായിരുന്നു മീനാക്ഷി എന്നും ദിലീപ് ഓർക്കുന്നു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement









