പ്രധാനമന്ത്രിയെ കൈകൂപ്പി നിൽക്കുന്ന മോഹൻലാൽ ധരിച്ച വാച്ചിന്‍റെ വില അറിയാമോ?

Last Updated:
വൻ വിലപിടിപ്പുള്ള ലോകോത്തര ബ്രാൻഡിലുള്ള വാച്ചാണ് മോഹൻലാൽ ഈ സമയം ധരിച്ചിരുന്നത്
1/8
mohanlalwatch
കൊച്ചി: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്‍റെ വിവാഹം തന്നെയാണ് ഇപ്പോഴും മലയാളികളുടെ സോഷ്യൽ മീഡിയയിലെ പ്രധാന ട്രെൻഡിങ്. പ്രധാനമന്ത്രിയുടെ സന്ദർശനവും കനത്ത സുരക്ഷയും കാരണം വളരെ കുറച്ച് പേർക്ക് മാത്രമാണ് വിവാഹത്തിലേക്ക് ക്ഷണമുണ്ടായിരുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഈ ചടങ്ങിന്‍റെ ശ്രദ്ധയാകർഷിച്ചത് മലയാളത്തിന്‍റെ സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ളവരായിരുന്നു.
advertisement
2/8
 വിവാഹ ചടങ്ങിന് മുഖ്യ കാർമികത്വം വഹിച്ചതും മാലയെടുത്ത് നൽകിയതുമൊക്കെ പ്രധാനമന്ത്രിയായിരുന്നു. ഈ ചടങ്ങിൽ മോഹൻലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ്, പാർവതി, ഖുശ്‌ബു, ബിജു മേനോൻ ഉള്‍പ്പെടെ വൻ താരനിര എത്തിയിരുന്നു.

3/8
 വിവാഹ ചടങ്ങുകൾ തീരുന്നതിന് മുമ്പ് തന്നെ മലയാളത്തിന്‍റെ സൂപ്പർതാരങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടിയും മോഹൻലാലും പ്രധാനമന്ത്രിയെ കൈകൂപ്പുന്നതൊക്കെ വലിയ ചർച്ചയായി. ഈ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.

4/8
mohanlalwatch
ഇപ്പോഴിതാ, പ്രധാനമന്ത്രിയെ കൈകൂപ്പി നിൽക്കുന്ന നടൻ മോഹൻലാലിന്‍റെ ചിത്രമാണ് വലിയ ചർച്ചയാകുന്നത്. ഇതിന് കാരണം മറ്റൊന്നുമല്ല, ഈ സമയം മോഹൻലാൽ ധരിച്ചിരിക്കുന്ന വാച്ചാണ് ശ്രദ്ധ നേടിയത്. വൻ വിലപിടിപ്പുള്ള ലോകോത്തര ബ്രാൻഡിലുള്ള വാച്ചാണ് മോഹൻലാൽ ഈ സമയം ധരിച്ചിരുന്നത്. റോളക്‌സിന്റെ ജിഎംടി മാസ്റ്റർ2 അഥവാ റൂട്ട് ബീർ വാച്ചാണ് താരം ധരിച്ചിരുന്നത്.
advertisement
5/8
 1981ല്‍ പുറത്തിറങ്ങിയ റോളക്സിന്‍റെ ഏറെ ശ്രദ്ധേയവും ക്ലാസിക്കുമായ മോഡലാണിത്. യെല്ലോ ഗോള്‍ഡ് നിറത്തിലുള്ള കേസ്, ബ്രേസ്‌ലെറ്റ്, റെഡ് വൈൻ നിറത്തില്‍ ഡയല്‍, റെഡ് വൈൻ നിറത്തില്‍ റൊട്ടേറ്റിംഗ് ബെസല്‍ എന്നിവയാണ് ഈ വാച്ചിന്റെ പ്രധാന പ്രത്യേകതകൾ.

6/8
 ഈ വാച്ചിന്‍റെ വില അറിഞ്ഞാൽ ആരുമൊന്ന് അമ്പരന്നുപോകും. 37, 67,733 രൂപയാണ് ഈ വാച്ചിന്റെ വില. കേരളത്തിൽ തന്നെ വളരെ അപൂർവം പേർക്ക് മാത്രമാണ് ഈ മോഡൽ വാച്ച് സ്വന്തമായിട്ടുള്ളത്.

7/8
 റോളക്സ് ജിഎംടി മാസ്റ്റർ2 മാത്രമല്ല, ലോകോത്തര ബ്രാൻഡിലുള്ള നിരവധി വാച്ചുകളുടെ ശേഖരമുണ്ട് മോഹൻലാലിന്. അക്കൂട്ടത്തിൽ റിച്ചാർഡ് മില്ലെ ആർഎം030, പറ്റെക് ഫിലിപ്പ് അക്വാനോട്ട്, ബ്രിഗൂട്ട് ട്രെഡിഷൻ എന്നിവയൊക്കെ ശ്രദ്ധ നേടിയിട്ടുണ്ട്. പലപ്പോഴും പൊതു ചടങ്ങുകളിൽ താരം ഈ വാച്ചുകൾ മാറിമാറി ധരിക്കാറുണ്ട്.

8/8
 ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് ജനുവരി 17നായിരുന്നു സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയെ വരണമാല്യം ചാർത്തിയത്. വിവാഹത്തിന് പിന്നാലെ ഗോകുലം കണ്‍വെൻഷൻ സെന്ററില്‍ നടന്ന വിവാഹ റിസപ്‌ഷനിലും മമ്മൂട്ടി, മോഹൻലാല്‍, ജയറാം, ദിലീപ്, ബിജുമേനോൻ, കെ.എസ്. ചിത്ര, സരയു മോഹൻ, ഷാജി കൈലാസ്, സുരേഷ്‌കുമാർ, ജോഷി, ഫാസില്‍, ഗോകുലം ഗോപാലൻ തുടങ്ങിയവർ കുടുംബസമേതം പങ്കെടുത്തിരുന്നു.

ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും

  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement