Honey Rose: ഇന്ത്യൻ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ചിട്ടില്ല; സ്ത്രീകൾക്കായി യുദ്ധം പ്രഖ്യാപിക്കുന്നു: ഹണി റോസ്

Last Updated:
ഒരു വ്യക്തി മനഃപൂർവ്വം ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കുന്നതായി ആരോപിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്നതായി ഹണി റോസ് പരാതി നൽകിയിരുന്നു
1/5
 തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായി പോരാടാനൊരുങ്ങി നടി ഹണി റോസ്. അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാർക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് താരം. ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്നും നിങ്ങൾ ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് സ്വയം നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ലെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

advertisement
2/5
 ഒരു അഭിനേത്രി എന്ന നിലയിൽ തന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് ജോലിയുടെ ഭാഗമാണ്. തന്റെ വസ്ത്രധാരണത്തെക്കുറിച്ചോ തന്നെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും തനിക്ക് വിരോധമോ പരാതിയോ ഇല്ല. എന്നാൽ അത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ഒരു Reasonable restriction വരണം എന്ന് വിശ്വസിക്കുന്നുവെന്നും നടി കുറിച്ചു.

3/5
 ഈ സാഹചര്യത്തിൽ തനിക്ക് നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യഅശ്ലീലപരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണസാധ്യതകളും പഠിച്ച് ഞാൻ നിങ്ങളുടെ നേരെ വരുമെന്നും നടി. ഒരിക്കൽ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ നിങ്ങളോട് ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നും ഹണി റോസ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.

4/5
 ഒരു വ്യക്തി മനഃപൂർവ്വം ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ അപമാനിക്കുന്നതായി ആരോപിച്ചതിന് പിന്നാലെ കടുത്ത സൈബർ ആക്രമണം നേരിടുന്നതായി ഹണി റോസ് പരാതി നൽകിയിരുന്നു. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം പനങ്ങാട് സ്വദേശി ഷാജിയെയാണ് അറസ്റ്റ് ചെയ്തത്.

5/5
 ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീ വിരുദ്ധ കമൻുകളിട്ട മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഹണി റോസ് പങ്കുവെച്ച പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ കമന്റിട്ട 27 പേർക്കെതിരെയാണ് പരാതി. കമന്റുകളുടെ സ്ക്രീൻ ഷോട്ട് സഹിതം ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്.

റെയ്ഡിനിടെ ദുൽഖർ സൽമാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി

  • ദുൽഖർ സൽമാനെ ഭൂട്ടാൻ വാഹന തട്ടിപ്പുമായി ബന്ധപ്പെട്ട റെയ്ഡിനിടെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഇഡി.

  • മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലും 17 ഇടത്തും ഇഡി റെയ്ഡ് നടത്തി.

  • ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ട് അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടന്നു.

View All
advertisement