Sujith Vaasudev | മഞ്ജു പിള്ളയ്ക്ക് പിന്നാലെ പുതിയ വീട് വാങ്ങി ഭർത്താവ് സുജിത് വാസുദേവും; പാലുകാച്ചലിന് വിളക്കേന്തി മകൾ ദയ
- Published by:user_57
- news18-malayalam
Last Updated:
പുത്തൻ ഫ്ലാറ്റ് സ്വന്തമാക്കി ഛായാഗ്രാഹകനും മഞ്ജു പിള്ളയുടെ ഭർത്താവുമായ സുജിത് വാസുദേവ്
അഭിനേത്രി മഞ്ജു പിള്ള (Manju PIllai) പുതിയ വീട് വാങ്ങി പാലുകാച്ചിയ വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. മഞ്ജു തന്നെയാണ് പുത്തൻ ഫ്ലാറ്റ് വാങ്ങിയതിന്റെ വിശേഷം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിച്ചത്. ഏക മകൾ ദയ സുജിത് (Daya Sujith) ആണ് അമ്മയ്‌ക്കൊപ്പം പാലുകാച്ചൽ ചടങ്ങിൽ എത്തിച്ചേർന്നത്. മഞ്ജു പിള്ളയ്ക്ക് പിന്നാലെ ഭർത്താവും ഛായാഗ്രാഹകനുമായ സുജിത് വാസുദേവും (Sujith Vaasudev) പുതിയ ഫ്ലാറ്റ് സ്വന്തമാക്കി
advertisement
advertisement
advertisement
advertisement
advertisement
advertisement