മൈക്ക് പിടിച്ച കൈകളിൽ തോക്ക്; വൈറലായി BTS താരങ്ങളുടെ ചിത്രങ്ങൾ

Last Updated:
സൈനിക പരിശീലത്തിനിടെയുള്ള ബിടിഎസ് താരങ്ങളുടെ ചിത്രങ്ങൾ വൈറൽ
1/8
 കൊറിയൻ പോപ്പ് ബാൻഡ് ബിടിഎസ് അംഗങ്ങളുടെ സൈനിക സേവന വാർത്ത ആരാധകർ ഏറെ നിരാശയോടെയായിരുന്നു കേട്ടത്. പ്രിയ താരങ്ങളെ ഇനി എന്ന് കാണുമെന്നതായിരുന്നു ആരാധകരെ വിഷമിപ്പിച്ചത്.

advertisement
2/8
 ബിടിഎസ് സംഘത്തിൽ നിന്നും ജിൻ ആണ് ദക്ഷിണ കൊറിയയിലെ പുരുഷന്മാർക്ക് നിർബന്ധിതമായ സൈനിക സേവനത്തിന് ആദ്യം പോയത്. ജിന്നിനു പിന്നാലെ ജെ-ഹോപ്പും സൈനിക സേവനത്തിനു പോയി.

3/8
 ഇപ്പോൾ സൈനിക കേന്ദ്രത്തിൽ നിന്നുമുള്ള താരങ്ങളുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മൈക്ക് പിടിച്ചു മാത്രം കണ്ടിരുന്ന താരങ്ങൾ തോക്കേന്തി നിൽക്കുന്ന ചിത്രങ്ങൾ ആരാധകർക്ക് വലിയ കൗതുകമാണുണ്ടാക്കിയത്.

4/8
 സൈനിക യൂണിഫോം ധരിച്ച് മറ്റുള്ളവരിൽ ഒരാളായി ലോകം മുഴുവൻ ആരാധകരുള്ള ബിടിഎസ് താരം ജെ-ഹോപ്പിന്റെ ചിത്രങ്ങൾ ഇതിനകം വൈറലാണ്. ജെ-ഹോപ്പിന്റെ സൈനിക സേവനം തുട‌ങ്ങുന്ന ദിവസം സ്വീകരിക്കാനെത്തിയ ജിന്നിന്റെ ചിത്രവും നേരത്തേ വൈറലായിരുന്നു.

5/8
 സൈനിക കേന്ദ്രത്തിൽ യുദ്ധ വൈദഗ്ധ്യം, തോക്കുകളുടെ പരിശീലനം എന്നിവയാണ് ജെ-ഹോപ്പിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

6/8
 ലോകം മുഴുവൻ ആരാധകരുള്ള സംഗീത ബാൻഡാണ് ബി‌ടിഎസ്. ആർഎം,  സുഗ, ജിൻ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നിവരാണ് ബിടിഎസ് അംഗങ്ങൾ. 

7/8
 20 മാസമാണ് ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം. ജെ-ഹോപ്പിനു ശേഷം സുഗ, ആർഎം, ജിമിൻ, വി, ജംഗ്കൂക്ക് എന്നിവരും സൈനിക സേവനം പൂർത്തിയാക്കും. 

8/8
 2025 ഓടെ സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് താരങ്ങളെല്ലാം ഒന്നിച്ച് വീണ്ടും ആരാധകർക്കു മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Modi @ 75|  പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; 'പരിശോധിച്ച്' വരികയാണെന്ന് കേന്ദ്രം
പ്രധാനമന്ത്രിയുടെ പിറന്നാളിന് താത്കാലിക വെടിനിര്‍ത്തലുമായി മാവോയിസ്റ്റ് സംഘടന; 'പരിശോധിച്ച്' വരികയാണെന്ന് കേന്ദ്രം
  • മാവോയിസ്റ്റ് സംഘടന പ്രധാനമന്ത്രിയുടെ പിറന്നാളിനോടനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

  • കേന്ദ്രം മാവോയിസ്റ്റ് സംഘടനയുടെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണ്.

  • മാവോയിസ്റ്റുകള്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

View All
advertisement