'എന്നേക്കും സ്നേഹം'; വിവാഹവാർഷികദിനത്തിൽ സെയ്ഫ് അലി ഖാനുമായുള്ള ചിത്രം പങ്കിട്ട് കരീന കപൂർ

Last Updated:
വിവാഹവാർഷിക ആശംസ അറിയിച്ചു കൊണ്ട് കരീന പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ വൈറലായി
1/5
 പതിനൊന്നാം വിവാഹ വാർഷികാഘോഷവുമായി ബോളീവുഡ് താരം കരീന കപൂറും സെയ്ഫ് അലി ഖാനും. 2012-ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്.

advertisement
2/5
 വിവാഹവാർഷിക ആശംസ അറിയിച്ചു കൊണ്ട് കരീന പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു.

3/5
 പിസ്സ കഴിക്കുന്ന കരീനക്കൊപ്പം പു‍ഞ്ചിരി തൂകി നിൽക്കുന്ന സെയ്ഫിനെ കാണാം. യൂറോപ്പിലെ അവരുടെ അവധിക്കാലത്ത് എടുത്തതാണ് ചിത്രം.

4/5
 'ഇതാണ് ഞങ്ങൾ, നീയും ഞാനും പിസ്സയും, എന്നേക്കും സ്നേഹം,  ഹാപ്പി ആനിവേഴ്സറി ഹസ്ബന്റ്'. സുഹൃത്തുക്കളിൽ നിന്നും ആരാധകരിൽ നിന്നും ഫോട്ടോയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.

5/5
  വിവാഹശേഷം 2016-ൽ കരീനയ്ക്കും സെയ്ഫിനും ഒരു മകൻ (തൈമൂർ അലി ഖാന്‍) പിറന്നു. പിന്നീട് 2021-ൽ രണ്ടാമത്തെ മകൻ ജെഹ് അലി ഖാനെ സ്വാഗതം ചെയ്തു.

മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു

  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement