Kavya Madhavan | ഇതിപ്പോ സാരിക്കാണോ കാവ്യക്കാണോ കൂടുതൽ ഭംഗി? കാവ്യാ മാധവന്റെ ഓണചിത്രങ്ങളിൽ അമ്പരന്ന് ആരാധിക

Last Updated:
തന്റെ ഡിസൈനർ ബുട്ടീക്കായ ലക്ഷ്യയുടെ സാരി ചുറ്റി പോസ് ചെയ്യുന്ന ചിത്രങ്ങളുമായി കാവ്യാ മാധവൻ
1/7
കാവ്യാ മാധവന് (Kavya Madhavan) ഇക്കുറി ഓണം (Onam) നേരത്തേയെത്തി. തന്റെ ഡിസൈനർ ബുട്ടീക്കായ ലക്ഷ്യയുടെ സാരി ചുറ്റി പോസ് ചെയ്യുന്ന ചിത്രങ്ങൾ കാവ്യാ മാധവൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടു. കേരള സാരിയിൽ അതി സുന്ദരിയായ കാവ്യാ മാധവനെ കാണാം. കേരള സാരിയിൽ പൂക്കളുടെ ഡിസൈൻ തീർത്തിരിക്കുന്നു. സാരിക്ക് ചേരുന്ന ആഭരണങ്ങളും കാവ്യാ മാധവൻ ധരിച്ചിട്ടുണ്ട്

advertisement
2/7
ചിത്രങ്ങൾ കണ്ട കാവ്യയുടെ ആരാധകർക്ക് കാവ്യയെ എത്രകണ്ട് വർണിച്ചിട്ടും മതിവരുന്നില്ല. അതിലൊരാൾ ചിത്രങ്ങൾ ഒന്നിൽ നൽകിയിരിക്കുന്ന ക്യാപ്‌ഷനിൽ സാരിക്കാണോ, കാവ്യക്കാണോ കൂടുതൽ ഭംഗി എന്ന് ആശ്ചര്യപ്പെടുന്നു. രണ്ടിലും ഭംഗി ഒരുപോലെ നിറഞ്ഞിരിക്കുന്നു (തുടർന്ന് വായിക്കുക)

3/7
സാരി മാത്രമല്ല, ബ്ലൗസും ലക്ഷ്യയുടേതാണ്. ഹെവി എംബ്രോയിഡറി ചെയ്തിട്ടുള്ള ബ്ലൗസ് ആണ് കാവ്യാ മാധവൻ ധരിച്ചിരിക്കുന്നത്. വില എത്രയെന്ന് രേഖപ്പെടുത്തിയിട്ടില്ല

4/7
കാവ്യാ മാധവൻ കുറച്ചുകൂടി സ്ലിം ആയിട്ടുണ്ട് എന്നും കണ്ടെത്തിയവരുണ്ട്. ചിത്രങ്ങളിൽ കാവ്യ വസ്ത്ര, സ്റ്റൈലിസ്റ്റ്, ആഭരണം, ഹെയർ ആൻഡ് മേക്കപ്പ്, ഫോട്ടോഗ്രാഫർ എന്നിവർക്കും ക്രെഡിറ്റ് നൽകിയിട്ടുണ്ട്
കാവ്യാ മാധവൻ കുറച്ചുകൂടി സ്ലിം ആയിട്ടുണ്ട് എന്നും കണ്ടെത്തിയവരുണ്ട്. ചിത്രങ്ങളിൽ കാവ്യ ധരിച്ചിട്ടുള്ള വസ്ത്രം, സ്റ്റൈലിസ്റ്റ്, ആഭരണം, ഹെയർ ആൻഡ് മേക്കപ്പ്, ഫോട്ടോഗ്രാഫർ എന്നിവർക്കും ക്രെഡിറ്റ് നൽകിയിട്ടുണ്ട്
advertisement
5/7
ദിലീപും കുടുംബവും പങ്കെടുക്കുന്ന പല പരിപാടികളിലും കാവ്യാ മാധവന്റെ ഡിസൈനർ വസ്ത്രങ്ങളാണ് ദിലീപും, കാവ്യയും, മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും അണിയാറ്. ഇതിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ക്യാപ്‌ഷൻ നൽകുമ്പോൾ മാത്രമാണ് കാവ്യയുടെ ഡിസൈനർ സ്ഥാപനത്തിലേതാണ് വസ്ത്രങ്ങൾ എന്ന് മറ്റുള്ളവർക്ക് മനസിലാകുന്നത്

6/7
മാളവിക ജയറാമിന്റെ വിവാഹ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത കാവ്യാ മാധവന്റെയും ദിലീപിന്റെയും മക്കളുടെയും ചിത്രം. കാവ്യയുടെ 'ലക്ഷ്യ' ബ്രാന്ഡിന്റെതാണ് ഈ വസ്ത്രങ്ങൾ

7/7
മീനാക്ഷി ദിലീപ് എം.ബി.ബി.എസ്. ബിരുദം സ്വീകരിച്ച ചടങ്ങിലും കാവ്യാ അണിഞ്ഞ സാരി ലക്ഷ്യയുടേതാണ്. ദിലീപും കാവ്യയും മീനാക്ഷി ദിലീപിനൊപ്പം പോസ് ചെയ്യുന്ന ചിത്രം
മീനാക്ഷി ദിലീപ് എം.ബി.ബി.എസ്. ബിരുദം സ്വീകരിച്ച ചടങ്ങിലും കാവ്യ അണിഞ്ഞ സാരി ലക്ഷ്യയുടേതാണ്. ദിലീപും കാവ്യയും മീനാക്ഷി ദിലീപിനൊപ്പം പോസ് ചെയ്യുന്ന ചിത്രം
advertisement
IFFK സ്ക്രീനിം​ഗിനി‌‌ടെ അതിക്രമം; സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • പിടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമത്തിന് കേസ്

  • കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്

  • പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു

View All
advertisement