പ്രായത്തോട് പോകാൻ പറ; സ്‌പെയിനിൽ അവധിയാഘോഷവുമായി താരമാതാവും മുൻകാല താരറാണിയും, പരിചയപ്പെടുത്തൽ വേണ്ടല്ലോ അല്ലേ
- Published by:user_57
- news18-malayalam
Last Updated:
അവസാനമായി ഒരു മലയാള സിനിമ പുറത്തിറങ്ങിയിട്ട് 32 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടം നെഞ്ചിലാണ് ഈ താരസുന്ദരിയുടെ സ്ഥാനം
മലയാള ചലച്ചിത്ര ആരാധകർക്ക് എക്കാലവും ഒരു പ്രത്യേകതയുണ്ടാകും. ഒരുകാലത്ത് അവർ ഏറെ ആരാധിച്ചിരുന്ന താരങ്ങൾ പിന്നീട് സിനിമ വിട്ടാലും, എത്ര വർഷം കഴിഞ്ഞും അവർക്ക് മനസ്സിൽ ഒരു ഇടം ഉണ്ടാകും. അതാണ് ഈ താരത്തിന്റെയും പ്രത്യേകത. അവസാനമായി ഒരു മലയാള സിനിമ പുറത്തിറങ്ങിയിട്ട് 32 വർഷങ്ങൾ പിന്നിട്ടെങ്കിലും ഇന്നും മലയാളികളുടെ ഇടം നെഞ്ചിൽ തങ്ങിനിൽക്കുന്ന ഒരാളാണ് ഈ വെക്കേഷൻ ചിത്രത്തിൽ. ആളെ പരിചയപ്പെടുത്തേണ്ട ആവശ്യം തന്നെയില്ല എന്ന് വ്യക്തം
advertisement
advertisement
advertisement
advertisement
advertisement
advertisement