മീനാക്ഷിക്ക് പിന്നാലെ കാവ്യയുടെ ലക്ഷ്യയുടെ മോഡലായി മാമാട്ടിയും; ചിത്രങ്ങൾ വൈറൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
ഓണം സ്പെഷ്യൽ വസ്ത്രങ്ങളുമായാണ് മാമാട്ടി എത്തിയിരിക്കുന്നത്. എപ്പോഴത്തെയും പോലെ ഈ ഫോട്ടോകളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
advertisement
advertisement
മസ്റ്റഡ് യെല്ലോ ജാക്കറ്റ്, ഇളം പച്ചനിറത്തിലെ ദാവണി, ഐവറി നിറത്തിലെ ലോങ്ങ് സ്കർട്ടുമാണ് മീനാക്ഷിയുടെ വേഷം. തലമുടി ബൺ രൂപത്തിൽ കെട്ടി, പൂക്കളാൽ അലങ്കരിച്ചിരിക്കുന്നു. കാതിൽ ഒരു സ്റ്റേറ്റ്മെന്റ് കമ്മലും കാണാം. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണി പി.എസ്. ആണ് മീനാക്ഷിയെ സുന്ദരിയായി ഒരുക്കിയത്. ചേച്ചിയുടേതിനു സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.
advertisement
മീനാക്ഷി ഡോക്ടർ മീനാക്ഷി ഗോപാലകൃഷ്ണൻ ആയതിൽ പിന്നീട്, കാവ്യ മാധവന്റെ ലക്ഷ്യ ബ്രാന്റിന്റെ മോഡലായി മാറിയിട്ടുണ്ട്. വളരെ കുറച്ചു നാളുകൾ മാത്രമേ ആകുന്നുള്ളൂ മീനൂട്ടി ഈ പരീക്ഷണത്തിന് ഇറങ്ങിയിട്ട്. പ്രത്യേകം ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോസ് ഇടയ്ക്കിടെ മീനാക്ഷിയുടെ ഇൻസ്റ്റഗ്രാം പേജിൽ വന്നു പോകുന്നത് കാണാം.
advertisement
advertisement