പ്രണയത്തിന് എന്ത് കോവിഡ്; 'മാസ്ക്' കാലഘട്ടത്തിലെ പ്രണയവും ചുംബനവും ഇങ്ങനെയാണ്

Last Updated:
1/9
 സ്‌പെയിനിലെ ബാഴ്‌സലോണയിലെ ഒരു നഴ്‌സിംഗ് ഹോമിൽ കൊറോണ വൈറസ് ബാധിക്കുന്നത് ഒഴിവാക്കാൻ 81കാരി അഗസ്റ്റിന കാനമെറോയും 84കാരനായ പാസ്വൽ പെരസും പ്ലാസ്റ്റിക് ഫിലിം സ്‌ക്രീനിലൂടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നു. Photo: AP

advertisement
2/9
 ചിലിയിലെ സാന്റിയാഗോയിലെ അർതുറോ മെറിനോ ബെനിറ്റെസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദമ്പതികൾ ചുംബിക്കുന്നു. REUTERS/Pablo Sanhueza

3/9
 മെക്സിക്കോ സിറ്റിയിൽ കൊറോണ വൈറസ് രോഗം പടർന്നുപിടിക്കുമ്പോഴും കൈകോർത്ത് പിടിച്ചു പോകുന്ന യുവാക്കൾ REUTERS/Gustavo Graf

4/9
 ചൈനയില്‍ കൊറോണ വൈറസ് രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹുബെ പ്രവിശ്യയിലെ വുഹാനിലെ ഈസ്റ്റ് തടാകത്തിന് മുകളിൽ ഫെയ്സ് മാസ്ക് ധരിച്ച ആളുകൾ കെട്ടിപ്പിടിക്കുന്നു REUTERS/Aly Song

5/9
 കൊറോണ വൈറസ് രോഗം പടർന്നുപിടിക്കുന്നതിന്റെ സംരക്ഷണത്തിന്റെ ഭാഗമായി ജർമ്മൻ-സ്വിസ് അതിർത്തിയിൽ ജർമ്മൻ അധികൃതർ നിർമ്മിച്ച വേലിക്ക് ഇരുവശത്തും നിൽക്കുമ്പോഴും ദമ്പതികൾ കെട്ടിപ്പിടിക്കുന്നു. സ്വിറ്റ്സർലൻഡിലെ ക്രൂസ്ലിംഗെനിലെ കോൺസ്റ്റാൻസ് തടാകത്തിന്റെ തീരത്തുള്ള ഒരു പാർക്കിലാണ് സംഭവം. Photo: Reuters

6/9
 മാസ്ക് ധരിച്ച ദമ്പതികൾ മെക്സിക്കോയിലെ മോണ്ടെറെയിലുള്ള എസ്കോബെഡോയിൽ ആലിംഗനം ചെയ്യുന്നു REUTERS/Daniel Becerril

7/9
 മാസ്ക് ധരിച്ച ദമ്പതികൾ ടോക്കിയോയിലെ അമ്യൂസ്‌മെന്റ് ജില്ലയിലെ അമേയോകോ ഷോപ്പിംഗിലെ ശൂന്യമായ തെരുവിൽ നടക്കുന്നു REUTERS/Issei Kato

8/9
 ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ജോസ് ജോക്വിൻ ഡി ഓൾമെഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മാസ്ക് ധരിച്ച് ദമ്പതികൾ ചുംബിക്കുന്നു. REUTERS/Santiago Arcos

9/9
 ഇറ്റലിയിലെ നേപ്പിൾസിൽ മാസ്ക് ധരിച്ച് ദമ്പതികൾ വിശ്രമിക്കുന്നു REUTERS/Ciro de Luca

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;  തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ  ഉച്ചകഴിഞ്ഞ് അവധി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്;തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും;നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി
  • തിരുവനന്തപുരം വിമാനത്താവളം അല്‍പശി ആറാട്ട് പ്രമാണിച്ച് ഇന്ന് വൈകിട്ട് 4.45 മുതൽ 9 വരെ അടച്ചിടും.

  • അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് ഉച്ചതിരിഞ്ഞ് അവധി.

  • യാത്രക്കാർ പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ.

View All
advertisement