ആകെ അഭിനയിച്ചത് 2 സിനിമയിൽ പക്ഷേ ആസ്തി 2100 കോടി രൂപ: അഭിനയം ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിഞ്ഞ പ്രമുഖ നടൻ!

Last Updated:
അഭിനയം ഉപേക്ഷിച്ചെങ്കിലും നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ അഭിനേതാക്കളിൽ ഒരാളാണ് താരം
1/5
Girish Kumar, actor Girish Kumar, Girish Kumar viral ,Girish Kumar latest ,Girish Kumar buzz, Girish Kumar movies ,Girish Kumar bollywood, Girish Kumar photos, Girish Kumar family, Girish Kumar wife, Girish Kumar relationship, Girish Kumar gossips, Girish Kumar movies, Girish Kumar and Sruthi Hasan, Girish Kumar networth, Girish Kumar gf, Girish Kumar net worth, Girish Kumar business, Girish Kumar Bollywood, Girish Kumar movies, Girish Kumar Tips Industries, Girish Kumar Ramaiya Vastavaiya, Girish Kumar Loveshhuda, tips industries limited, tips industries limited ceo ,tips industries limited owner, Cinema, Actor, Bollywood, Bollywood actor, Bollywood wealth,Meet Girish Kumar ,r who quit acting after 2 films,has rs 2100 crore asset, ഗിരീഷ് കുമാർ , നടൻ ഗിരീഷ് കുമാർ , ഗിരീഷ് കുമാർ വൈറൽ ,ഗിരീഷ് കുമാർ ഫോട്ടോസ് ,ഗിരീഷ് കുമാർ സിനിമകൾ ,ഗിരീഷ് കുമാർ കുടുംബം ,ഗിരീഷ് കുമാർ ആസ്തി ,ഗിരീഷ് കുമാർ ഭാര്യ ,ഗിരീഷ് കുമാർ ലേറ്റസ്റ്റ് ,ഗിരീഷ് കുമാർ ബിസിനസ്, ആകെ അഭിനയിച്ചത് 2 സിനിമയിൽ,ആസ്തി 2100 കോടി രൂപ,അഭിനയം ഉപേക്ഷിച്ച് ,ബിസിനസിലേക്ക് തിരിഞ്ഞ പ്രമുഖ നടൻ,ടിപ്സ് ഇൻഡസ്ട്രീസ് ,ടിപ്സ് ഇൻഡസ്ട്രീസ് സിഇഒ,
സിനിമയിൽ എത്തിയ ശേഷം ധനികരായ തീർന്ന ഒത്തിരി നടിനടൻമാരെ നമ്മുക്ക് അറിയാം. അതുപോലെ ധനികരായതുകൊണ്ട് സിനിമയിൽ എത്തി ചേർന്ന പ്രമുഖരും ഉണ്ട്. നിലവിൽ ഇന്ത്യൻ സിനിമയിൽ നിരവധി സൂപ്പർസ്റ്റാർ നടന്മാരുണ്ട്. ഇവർക്കെല്ലാം ധാരാളം സ്വത്തുക്കളും സ്വന്തമായി ഉണ്ട്. എന്നാൽ രണ്ട് സിനിമകളിൽ മാത്രം അഭിനയിച്ച ശേഷം സിനിമ ഉപേക്ഷിച്ച് ബിസിനസിലേക്ക് തിരിഞ്ഞ ഒരു നടനുണ്ട്. അദ്ദേഹത്തിന് 2,164 കോടി രൂപയുടെ വ്യക്തിഗത ആസ്തി ഇപ്പോഴുണ്ട്. അതായത്, ബോളിവുഡിലെ പല മുൻനിര നടന്മാരെക്കാൾ കൂടുതൽ.
advertisement
2/5
Girish Kumar, actor Girish Kumar, Girish Kumar viral ,Girish Kumar latest ,Girish Kumar buzz, Girish Kumar movies ,Girish Kumar bollywood, Girish Kumar photos, Girish Kumar family, Girish Kumar wife, Girish Kumar relationship, Girish Kumar gossips, Girish Kumar movies, Girish Kumar and Sruthi Hasan, Girish Kumar networth, Girish Kumar gf, Girish Kumar net worth, Girish Kumar business, Girish Kumar Bollywood, Girish Kumar movies, Girish Kumar Tips Industries, Girish Kumar Ramaiya Vastavaiya, Girish Kumar Loveshhuda, tips industries limited, tips industries limited ceo ,tips industries limited owner, Cinema, Actor, Bollywood, Bollywood actor, Bollywood wealth,Meet Girish Kumar ,r who quit acting after 2 films,has rs 2100 crore asset, ഗിരീഷ് കുമാർ , നടൻ ഗിരീഷ് കുമാർ , ഗിരീഷ് കുമാർ വൈറൽ ,ഗിരീഷ് കുമാർ ഫോട്ടോസ് ,ഗിരീഷ് കുമാർ സിനിമകൾ ,ഗിരീഷ് കുമാർ കുടുംബം ,ഗിരീഷ് കുമാർ ആസ്തി ,ഗിരീഷ് കുമാർ ഭാര്യ ,ഗിരീഷ് കുമാർ ലേറ്റസ്റ്റ് ,ഗിരീഷ് കുമാർ ബിസിനസ്, ആകെ അഭിനയിച്ചത് 2 സിനിമയിൽ,ആസ്തി 2100 കോടി രൂപ,അഭിനയം ഉപേക്ഷിച്ച് ,ബിസിനസിലേക്ക് തിരിഞ്ഞ പ്രമുഖ നടൻ,ടിപ്സ് ഇൻഡസ്ട്രീസ് ,ടിപ്സ് ഇൻഡസ്ട്രീസ് സിഇഒ,
2013-ൽ പുറത്തിറങ്ങിയ പ്രഭുദേവ സംവിധാനം ചെയ്ത രാമയ്യ വാസ്തവയ്യ എന്ന ചിത്രത്തിലെ നടൻ ഗിരീഷ് കുമാറിനെ (Girish Kumar) ഓർക്കുന്നില്ലേ? ശ്രുതി ഹാസൻ നായികയായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ ശരാശരി വിജയമായിരുന്നു. രവി മോഹനും തൃഷ കൃഷ്ണയും ഒന്നിച്ച അഭിനയിച്ച് 2006 ൽ പുറത്തിറങ്ങിയ ഉനക്കും എനക്കും എന്ന തമിഴ് ചിത്രത്തിന്റെ റീ മേക്ക് ആണ് രാമയ്യ വാസ്തവയ്യ. 2016-ൽ പുറത്തിറങ്ങിയ ലവ്ഷുദ എന്ന ചിത്രത്തിലാണ് ഗിരീഷ് കുമാർ അവസാനമായി അഭിനയിച്ചത്.
advertisement
3/5
Girish Kumar, actor Girish Kumar, Girish Kumar viral ,Girish Kumar latest ,Girish Kumar buzz, Girish Kumar movies ,Girish Kumar bollywood, Girish Kumar photos, Girish Kumar family, Girish Kumar wife, Girish Kumar relationship, Girish Kumar gossips, Girish Kumar movies, Girish Kumar and Sruthi Hasan, Girish Kumar networth, Girish Kumar gf, Girish Kumar net worth, Girish Kumar business, Girish Kumar Bollywood, Girish Kumar movies, Girish Kumar Tips Industries, Girish Kumar Ramaiya Vastavaiya, Girish Kumar Loveshhuda, tips industries limited, tips industries limited ceo ,tips industries limited owner, Cinema, Actor, Bollywood, Bollywood actor, Bollywood wealth,Meet Girish Kumar ,r who quit acting after 2 films,has rs 2100 crore asset, ഗിരീഷ് കുമാർ , നടൻ ഗിരീഷ് കുമാർ , ഗിരീഷ് കുമാർ വൈറൽ ,ഗിരീഷ് കുമാർ ഫോട്ടോസ് ,ഗിരീഷ് കുമാർ സിനിമകൾ ,ഗിരീഷ് കുമാർ കുടുംബം ,ഗിരീഷ് കുമാർ ആസ്തി ,ഗിരീഷ് കുമാർ ഭാര്യ ,ഗിരീഷ് കുമാർ ലേറ്റസ്റ്റ് ,ഗിരീഷ് കുമാർ ബിസിനസ്, ആകെ അഭിനയിച്ചത് 2 സിനിമയിൽ,ആസ്തി 2100 കോടി രൂപ,അഭിനയം ഉപേക്ഷിച്ച് ,ബിസിനസിലേക്ക് തിരിഞ്ഞ പ്രമുഖ നടൻ,ടിപ്സ് ഇൻഡസ്ട്രീസ് ,ടിപ്സ് ഇൻഡസ്ട്രീസ് സിഇഒ,
കഴിഞ്ഞ 10 വർഷമായി നടൻ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല. എന്നിരുന്നാലും, 2,164 കോടി രൂപയുടെ ഒരു സ്വത്തിന്റെ ഉടമയാണ് അദ്ദേഹമെന്ന് നിങ്ങൾക്കറിയാമോ? ബോളിവുഡ് സിനിമയിലെ മുതിർന്ന നിർമ്മാതാവായ കുമാർ എസ്. തൗറാനിയുടെ മകനാണ് ഗിരീഷ് കുമാർ. നിർമാതാവ് കൂടിയായ കുമാർ എസ്. തൗറാനി ബോളിവുഡിന്റെ സംഗീത സാമ്രാജ്യം നിശബ്ദമായി ഭരിക്കുന്ന ടിപ്സ് ഇൻഡസ്ട്രീസ് എന്ന കമ്പനിയും നടത്തുന്നുണ്ട്. അഭിനയം ഉപേക്ഷിച്ച ശേഷം ഗിരീഷ് ടിപ്സ് ഇൻഡസ്ട്രീസിലെ സിഇഒ ആയി ചുമതല ഏറ്റെടുത്തു.
advertisement
4/5
Girish Kumar, actor Girish Kumar, Girish Kumar viral ,Girish Kumar latest ,Girish Kumar buzz, Girish Kumar movies ,Girish Kumar bollywood, Girish Kumar photos, Girish Kumar family, Girish Kumar wife, Girish Kumar relationship, Girish Kumar gossips, Girish Kumar movies, Girish Kumar and Sruthi Hasan, Girish Kumar networth, Girish Kumar gf, Girish Kumar net worth, Girish Kumar business, Girish Kumar Bollywood, Girish Kumar movies, Girish Kumar Tips Industries, Girish Kumar Ramaiya Vastavaiya, Girish Kumar Loveshhuda, tips industries limited, tips industries limited ceo ,tips industries limited owner, Cinema, Actor, Bollywood, Bollywood actor, Bollywood wealth,Meet Girish Kumar ,r who quit acting after 2 films,has rs 2100 crore asset, ഗിരീഷ് കുമാർ , നടൻ ഗിരീഷ് കുമാർ , ഗിരീഷ് കുമാർ വൈറൽ ,ഗിരീഷ് കുമാർ ഫോട്ടോസ് ,ഗിരീഷ് കുമാർ സിനിമകൾ ,ഗിരീഷ് കുമാർ കുടുംബം ,ഗിരീഷ് കുമാർ ആസ്തി ,ഗിരീഷ് കുമാർ ഭാര്യ ,ഗിരീഷ് കുമാർ ലേറ്റസ്റ്റ് ,ഗിരീഷ് കുമാർ ബിസിനസ്, ആകെ അഭിനയിച്ചത് 2 സിനിമയിൽ,ആസ്തി 2100 കോടി രൂപ,അഭിനയം ഉപേക്ഷിച്ച് ,ബിസിനസിലേക്ക് തിരിഞ്ഞ പ്രമുഖ നടൻ,ടിപ്സ് ഇൻഡസ്ട്രീസ് ,ടിപ്സ് ഇൻഡസ്ട്രീസ് സിഇഒ,
രാമയ്യ വാസ്തവയ്യയിൽ അഭിനയിക്കാൻ ചിത്രത്തിന് ആവശ്യമായ ശരീരഘടന വികസിപ്പിക്കുന്നതിന് നടന് മൂന്ന് വർഷത്തെ കർശനമായ പരിശീലനവും ഭക്ഷണക്രമവും പാലിക്കേണ്ടിവന്നു. ചിത്രത്തിനായി അദ്ദേഹം സർഫിംഗ് പഠിച്ചിരുന്നു.രാമയ്യ വാസ്തവയ്യയിൽ അഭിനയിക്കാൻ ചിത്രത്തിന് ആവശ്യമായ ശരീരഘടന വികസിപ്പിക്കുന്നതിന് നടന് മൂന്ന് വർഷത്തെ കർശനമായ പരിശീലനവും ഭക്ഷണക്രമവും പാലിക്കേണ്ടിവന്നു. ചിത്രത്തിനായി അദ്ദേഹം സർഫിംഗ് പഠിച്ചിരുന്നു. നിലവിൽ ടിപ്സ് ഇൻഡസ്ട്രീസിന്റെ വിപണി മൂല്യം 8,533.40 കോടിയാണ്.പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നടന് 2,164 കോടി രൂപയുടെ വ്യക്തിഗത ആസ്തിയുണ്ട്.
advertisement
5/5
Girish Kumar, actor Girish Kumar, Girish Kumar viral ,Girish Kumar latest ,Girish Kumar buzz, Girish Kumar movies ,Girish Kumar bollywood, Girish Kumar photos, Girish Kumar family, Girish Kumar wife, Girish Kumar relationship, Girish Kumar gossips, Girish Kumar movies, Girish Kumar and Sruthi Hasan, Girish Kumar networth, Girish Kumar gf, Girish Kumar net worth, Girish Kumar business, Girish Kumar Bollywood, Girish Kumar movies, Girish Kumar Tips Industries, Girish Kumar Ramaiya Vastavaiya, Girish Kumar Loveshhuda, tips industries limited, tips industries limited ceo ,tips industries limited owner, Cinema, Actor, Bollywood, Bollywood actor, Bollywood wealth,Meet Girish Kumar ,r who quit acting after 2 films,has rs 2100 crore asset, ഗിരീഷ് കുമാർ , നടൻ ഗിരീഷ് കുമാർ , ഗിരീഷ് കുമാർ വൈറൽ ,ഗിരീഷ് കുമാർ ഫോട്ടോസ് ,ഗിരീഷ് കുമാർ സിനിമകൾ ,ഗിരീഷ് കുമാർ കുടുംബം ,ഗിരീഷ് കുമാർ ആസ്തി ,ഗിരീഷ് കുമാർ ഭാര്യ ,ഗിരീഷ് കുമാർ ലേറ്റസ്റ്റ് ,ഗിരീഷ് കുമാർ ബിസിനസ്, ആകെ അഭിനയിച്ചത് 2 സിനിമയിൽ,ആസ്തി 2100 കോടി രൂപ,അഭിനയം ഉപേക്ഷിച്ച് ,ബിസിനസിലേക്ക് തിരിഞ്ഞ പ്രമുഖ നടൻ,ടിപ്സ് ഇൻഡസ്ട്രീസ് ,ടിപ്സ് ഇൻഡസ്ട്രീസ് സിഇഒ,
ബോളിവുഡിലെ മുൻനിര സൂപ്പർതാരങ്ങളായ രൺബീർ കപൂർ, രൺവീർ സിംഗ്, ആമിർ ഖാൻ എന്നിവരുടെ ആസ്തിയേക്കാൾ വളരെ കൂടുതലാണിത് എന്നത് ശ്രദ്ധേയമാണ്. അഭിനയം ഉപേക്ഷിച്ചെങ്കിലും നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ധനികരായ നടന്മാരിൽ ഒരാളാണ് ഗിരീഷ് കുമാർ.
advertisement
'തെളിവുണ്ട്'; ബലാത്സംഗ കേസിലും റാപ്പർ വേടനെതിരെ കുറ്റപ്പത്രം സമർപ്പിച്ചു

  • റാപ്പർ വേടനെതിരെ ബലാത്സംഗ കേസിലും പ്രത്യേക അന്വേഷണ സംഘം കുറ്റപ്പത്രം സമർപ്പിച്ചു.

  • യുവ ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പോലീസ് ജൂലൈ 31നാണ് കേസെടുത്തത്.

  • വേടന്‍ കഞ്ചാവ് ഉപയോഗിച്ചുവെന്ന് കുറ്റപത്രം, 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.

View All
advertisement