ആനപ്പുറത്തിരുന്നാൽ ആരെയും പേടിക്കണ്ടേ? പൂർണ നഗ്നയായി ആനയുടെ പുറത്തിരുന്ന മോഡലിന് രൂക്ഷവിമർശനം

Last Updated:
ആനപ്പുറത്ത് വിവസ്ത്രയായി ഇരുന്ന് വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു ഇവർ
1/6
 ആനപ്പുറത്ത് പൂർണ്ണ നഗ്നയായി പോസ് ചെയ്ത് വീഡിയോ ഇട്ട മോഡലിന് രൂക്ഷ വിമർശനം. 22 കാരിയായ അലീസ്യ കഫെൽനിക്കോവയാണ് വംശനാശ ഭീഷണി നേരിടുന്ന സുമാത്രൻ ആനയുടെ മുകളിൽ കയറി ഈ പ്രകടനം വീഡിയോയായി ചിത്രീകരിച്ചത്

advertisement
2/6
 മുൻ ടെന്നീസ് താരം യേവ്‌ജേനി കഫെൽനിക്കോവിന്റെ മകളാണ് ഇവർ. ഫെബ്രുവരി 13 നാണ് വിമർശന വിധേയമായ വീഡിയോ ഇവർ പോസ്റ്റ് ചെയ്‌തത്‌. 'നാച്ചുറൽ വൈബ്‌സ്' എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ് ഈ രംഗം സോഷ്യൽ മീഡിയയിൽ എത്തിയത് (തുടർന്ന് വായിക്കുക)

3/6
 റഷ്യക്കാരിയായ ഇവർ ജനങ്ങളുടെ പ്രതിഷേധം ഏറ്റുവാങ്ങേണ്ടിയും വന്നു. പണമുണ്ടെന്നു കരുതി ആനയുടെ മുകളിൽ കയറി എന്തും കാട്ടാമോ എന്നും ചോദ്യമുയർന്നു. ആനയെ മാനിക്കാതെയുള്ള പ്രവർത്തിയാണിത് ഇതെന്നും വിമർശകർ പറഞ്ഞു

4/6
 സേവ് ദി ഏഷ്യൻ എലിഫന്റ്സ് എന്ന സംഘടനയും പ്രതിഷേധം അറിയിച്ചതായി 'ദി സൺ' റിപ്പോർട്ടിൽ പറയുന്നു

5/6
 എന്നാൽ താനിത് ആനയോടുള്ള സഹൃദയത്വം കൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയാണ് എന്നാണ് മോഡലിന് നൽകാനുണ്ടായിരുന്ന വിശദീകരണം

6/6
 അലീസ്യ കഫെൽനിക്കോവ്
അലീസ്യ കഫെൽനിക്കോവ്
advertisement
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാൾ കൂടി മരിച്ചു; ഒരുമാസത്തിനിടെ മരിച്ചത് ആറുപേര്‍

  • മലപ്പുറം ചേലമ്പ്ര സ്വദേശി ഷാജി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു, രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.

  • ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ആറാമത്തെ മരണമാണിത്, 97% മരണനിരക്ക്.

  • കഴിഞ്ഞ ഒരുമാസത്തിനിടെ കേരളത്തിൽ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി.

View All
advertisement