Muktha George | മകളെ കുക്കിങ്ങും ക്ലീനിങ്ങും മാത്രമല്ല അമ്മ പഠിപ്പിച്ചത്; മുക്തയുടെ പോസ്റ്റ്

Last Updated:
Muktha George | കുഞ്ഞിനെ വീട്ടുജോലികൾ പഠിപ്പിച്ചതിനെ കുറിച്ചുള്ള വിവാദങ്ങൾക്ക് ശേഷം മറ്റൊരു പോസ്റ്റുമായി മുക്ത
1/10
 മുക്തയുടെയും  (Muktha George) ഗായിക റിമി ടോമിയുടെ അനുജൻ റിങ്കു ടോമിയുടെയും ഏക മകളാണ് കിയാരാ (Kiara) എന്ന് വിളിക്കുന്ന കണ്മണി. അടുത്തിടെ ഒരു ടി.വി. ഷോയിൽ മുക്തയും മകളും പങ്കെടുത്തിരുന്നു. ഇവിടെ നടത്തിയ മുക്തയുടെ ഒരു പരാമർശം പക്ഷെ വിവാദമായി മാറിയിരുന്നു. അഞ്ച് വയസ്സുകാരിയായ മകളെ വീട്ടുജോലികൾ ചെയ്തു പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശമാണ് വിവാദമായത്

advertisement
2/10
Muktha George, Muktha George daughter, Muktha George family, Muktha George home, Muktha George and Rimi Tomy, Muktha George and Rinku Tomy
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുജോലി ചെയ്യേണ്ടവളാണെന്നുമുള്ള തരത്തിലെ പരിപാടിയിലെ ഉള്ളടക്കത്തിനെതിരെ വനിതാകമ്മിഷനും ബാലാവകാശകമ്മിഷനും വാര്‍ത്താവിതരണ വകുപ്പിനും പരാതികൾ പോയിട്ടുണ്ടായിരുന്നു. അന്ന് തന്നെ മുക്ത പ്രതികരിച്ചതുമാണ്. എന്നാൽ മകളെ വീട്ടുജോലി മാത്രമല്ല പഠിപ്പിച്ചിട്ടുള്ളത് എന്നുള്ള പുതിയ പോസ്റ്റുമായി മുക്ത വരികയാണ് (തുടർന്നു വായിക്കുക)
advertisement
3/10
 കുക്കിങ്ങും ക്‌ളീനിംഗും മാത്രമല്ല, ആ അഞ്ച് വയസ്സുകാരി വേദിയിൽ പാട്ടുപാടിയതും, നൃത്തം വെച്ചതും അസ്സലായി ഇംഗ്ലീഷ് സംസാരിച്ചതും ഈ അമ്മ പഠിപ്പിച്ചത് തന്നെയാണ് എന്ന ഒരു പോസ്റ്റ് മുക്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിരിക്കുകയാണ്

4/10
 ലോകം എന്തും പറയട്ടെ... ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു അത് ഷെയർ ചെയ്തു സമയം കളയാതെ... ഒരുപാട് പേര് നമ്മളെ വിട്ടു പോയി പിഞ്ചു കുഞ്ഞുങ്ങൾ അടക്കം.... അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കൂ എന്നായിരുന്നു വിവാദങ്ങൾക്കു പിന്നാലെ ഉണ്ടായ മുക്തയുടെ പോസ്റ്റ്. പ്രതികരണം. ഭർത്താവ് റിങ്കുവും മുക്തയെ പിന്തുണച്ചു

5/10
 കിയാരയുടെ പിറന്നാൾ ആഘോഷവേളയിൽ റിങ്കുവും മുക്തയും കുഞ്ഞിനൊപ്പം. കഴിഞ്ഞ പിറന്നാളിന് കണ്മണിക്ക് കളിയ്ക്കാൻ വീട്ടിൽ ഒരു പട്ടിക്കുട്ടിയെ സമ്മാനിച്ചിരുന്നു മുക്ത

6/10
 കൺമണിയുടെ ഔദ്യോഗിക പേരായ കിയാരയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ആൾക്ക് പേര് നൽകിയിരിക്കുന്നത്. കിയ എന്നാണ് പേര്. കയ്യിലെടുത്തു പിടിച്ചിരിക്കുന്ന 'കിയ' കുട്ടിയുടെ ചിത്രമാണ് മുക്ത പോസ്റ്റ് ചെയ്തത്

7/10
 കണ്മണി കുട്ടിയുടെ സന്തോഷം നിറഞ്ഞ പിറന്നാൾ ആഘോഷവേളയിലെ ചിത്രം (ഇൻസ്റ്റഗ്രാം)

8/10

9/10
 റിമിയുടെ അനുജത്തി റീനുവിന്റെ മകൾ കുട്ടിമണിയുടെ മാമ്മോദീസ ചടങ്ങിൽ സകുടുംബം റിമിയും മുക്തയും

10/10
 കുട്ടിമണിയെ കയ്യിലെടുത്ത കൺമണിയുടെ ചിത്രം

ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement