ആരിത് സന്തൂർ മമ്മിയോ എന്ന് ആരാധകർ; പിറന്നാളുകാരി മമ്മിയുടെ നൃത്തവേഷത്തിലെ ചിത്രങ്ങളുമായി മുക്ത

Last Updated:
മലയാള സിനിമയിലെ ഒരു സെലിബ്രിറ്റിയുടെ അമ്മയും മറ്റൊരാളുടെ അമ്മായിയമ്മയുമായ 'സന്തൂർ മമ്മി'യുടെ പിറന്നാൾ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ
1/6
Muktha George, Muktha George mother-in-law, Muktha George daughter, Muktha George family, Muktha George home, Muktha George and Rimi Tomy, Muktha George and Rinku Tomy, മുക്ത, റിമി ടോമി
ഇന്ന് ഈ ഫോട്ടോയിൽ കാണുന്ന മമ്മിയുടെ പിറന്നാളാണ്. മോഹിനിയാട്ടം നർത്തകിയുടേ വേഷമണിഞ്ഞ് തൊഴുകൈയ്യോട് കൂടി നിൽക്കുന്ന ചിത്രം മരുമകൾ പോസ്റ്റ് ചെയ്താണ് മമ്മിക്ക് ജന്മദിനാശംസകൾ നേർന്നത്. ഈ മമ്മി മലയാള സിനിമയിലെ ഒരു സെലിബ്രിറ്റിയുടെ അമ്മയാണെങ്കിൽ, മറ്റൊരാളുടെ അമ്മായിയമ്മയാണ്
advertisement
2/6
 മൂന്നു മക്കളിൽ ഒരാളാണ് റിമി. ഒരു മകന്റെ ഭാര്യയാണ് മുക്ത. മൂന്നു പേരക്കുട്ടിയുടെ മുത്തശ്ശിയായിട്ടും മമ്മി ഇന്നും സുന്ദരിയായിരിക്കുന്നു എന്നതാണ് ചിത്രത്തിൽ പലരും കണ്ടെത്തിയത്. അതാണ് റാണി മമ്മി. അമ്മായിയെ ഒരുക്കിയെടുത്തതിന്റെ ക്രെഡിറ്റ് മുക്തയ്ക്കുള്ളതാണ് (തുടർന്നു വായിക്കുക)

3/6
 മമ്മിക്ക് മേക്കപ്പ് ഇടുന്ന മുക്ത
മമ്മിക്ക് മേക്കപ്പ് ഇടുന്ന മുക്ത
advertisement
4/6
 ഇക്കഴിഞ്ഞ ഓണാഘോഷത്തിന് റിമിയും മുക്തയും കുടുംബവും
ഇക്കഴിഞ്ഞ ഓണാഘോഷത്തിന് റിമിയും മുക്തയും കുടുംബവും
advertisement
5/6
 റിമിയുടെ സഹോദരി റീനുവിന്റെ മകളുടെ മാമ്മോദീസ ചടങ്ങിൽ കുടുംബാംഗങ്ങൾ
റിമിയുടെ സഹോദരി റീനുവിന്റെ മകളുടെ മാമ്മോദീസ ചടങ്ങിൽ കുടുംബാംഗങ്ങൾ
advertisement
6/6
 രണ്ടു വർഷങ്ങൾക്ക് മുൻപുള്ള മുക്തയുടെ മകളുടെ പിറന്നാൾ ആഘോഷവേളയിലെ ചിത്രം
രണ്ടു വർഷങ്ങൾക്ക് മുൻപുള്ള മുക്തയുടെ മകളുടെ പിറന്നാൾ ആഘോഷവേളയിലെ ചിത്രം
advertisement
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
ലോകത്ത് ഏറ്റവും കൂടുതൽകാലം പ്രസവാവധി നൽകുന്ന 5 രാജ്യങ്ങൾ
  • റൊമാനിയയിൽ 104 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ലോകത്ത് ഏറ്റവും കൂടുതൽ പ്രസവാവധി നൽകുന്ന രാജ്യം.

  • ദക്ഷിണ കൊറിയയിൽ 91 ആഴ്ച പ്രസവാവധി ലഭ്യമാക്കി, ഏഷ്യയിലെ മികച്ച മാതാപിതൃ പിന്തുണയുള്ള രാജ്യങ്ങളിൽ ഒന്നായി.

  • പോളണ്ടിൽ 61 ആഴ്ച പ്രസവാവധി ലഭ്യമാക്കി, മാതാപിതാക്കൾക്ക് ഉത്തരവാദിത്തങ്ങൾ പങ്കിടാൻ അവസരം നൽകുന്നു.

View All
advertisement