സമാന്ത എവിടെ ? ഖുശി പ്രമൊഷനിടെ മുന്‍ മരുമകളെ അന്വേഷിച്ച് നാഗാര്‍ജുന

Last Updated:
വേദിയിലെത്തിയ വിജയ് ദേവരക്കൊണ്ടയോട് നായിക സമാന്ത എവിടെ എന്നായിരുന്നു നാഗാര്‍ജുനയുടെ ചോദ്യം.
1/8
 സിനിമയിലും ജീവിതത്തിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സമാന്ത. തെലുങ്ക് സിനിമയില്‍ അരങ്ങേറി ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച സമാന്തയ്ക്ക് യുവാക്കളുടെയും യുവതികളുടെയും ഇഷ്ടതാരമാണ് ഇന്ന്.

advertisement
2/8
 വിജയ് ദേവരക്കൊണ്ടക്കൊപ്പമുള്ള ഖുശി എന്ന റൊമാന്‍റിക് സിനിമയാണ് സമാന്തയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പ്രേക്ഷരില്‍ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ താന്‍ അതീവ സന്തോഷവതിയാണെന്ന് താരം പ്രതികരിച്ചിരുന്നു.

3/8
 ഖുശിയിലെ ഗാനങ്ങള്‍ അവതരിപ്പിച്ച് കൊണ്ട് നടത്തിയ മ്യൂസിക് നൈറ്റിലെ സമാന്തയുടെയും വിജയ് ദേവരക്കൊണ്ടയുടെയും ഡാന്‍സ് ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇരുവരും തമ്മില്‍ നല്ല കെമിസ്ട്രിയാണെന്ന് പ്രേക്ഷകരും അഭിപ്രായപ്പെട്ടു.

4/8
 അടുത്തിടെ ഖുശി സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നായകന്‍ വിജയ് ദേവരക്കൊണ്ട ബിഗ് ബോസ് വേദിയിലെത്തിയപ്പോഴുണ്ടായ സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

5/8
 സമാന്തയുടെ മുന്‍ ഭര്‍ത്താവും നടനുമായ നാഗചൈതന്യയുടെ അച്ഛനും തെലുങ്ക് സൂപ്പര്‍താരവുമായ നാഗാര്‍ജുനയാണ് തെലുങ്ക് ബിഗ് ബോസിന്‍റെ അവതാരകന്‍. വേദിയിലെത്തിയ വിജയ് ദേവരക്കൊണ്ടയോട് നായിക സമാന്ത എവിടെ എന്നായിരുന്നു നാഗാര്‍ജുനയുടെ ചോദ്യം.

6/8
 തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ചിരിച്ചുകൊണ്ട് ' അവള്‍ക്ക് ഇപ്പോ ആരോഗ്യം ശ്രദ്ധിക്കേണ്ട സമയമാണ്, ചികിത്സയുമായി ബന്ധപ്പെട്ട് സമാന്ത യുഎസിലാണെന്നും ഇന്ത്യയില്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ പ്രൊമോഷന്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും വിജയ് പറഞ്ഞു.

7/8
 വിജയ് ഒരു മികച്ച നടനാണെന്നും സമാന്ത മികച്ച നടിയാണെന്നും നിങ്ങള്‍ ഇരുവരും അതിയശകരമായ ജോഡിയാണെന്നും നാഗാര്‍ജുന അഭിപ്രായപ്പെട്ടു.

8/8
Naga Chaitanya, Naga Chaitanya's Custody, Naga Chaitanya's Custody Disappoints, നാഗ ചൈതന്യ, Naga Chaitanya's Custody review, Naga Chaitanya's Custody collection,
നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവില്‍ 2021ല്‍ നാഗചൈതന്യയും സമാന്തയും വേര്‍പിരിഞ്ഞു. സിനിമാലോകം ഏറെ ആഘോഷിച്ച താരവിവാഹത്തിന് ശേഷം ഇരുവര്‍ക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് ഇതുവരെ രണ്ട് പേരും വെളിപ്പെടുത്തിയിട്ടില്ല
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി

  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement