Samantha | 'ഇനി ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കില്ല'; വിമർശനങ്ങളിൽ മനംമടുത്ത് സാമന്ത
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മാലദ്വീപിൽ നിന്നും പകർത്തിയ ഗ്ലാമറസ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിനെതിരെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
‘ഇനി ബിക്കിനി ചിത്രങ്ങൾ പങ്കുവയ്ക്കില്ലെന്ന മുന്നറിയിപ്പുമായി നടി സാമന്ത. സാമന്ത മാലദ്വീപിൽ നിന്നും പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. എന്നാൽ ഇതിനെതിരെ നിരവധി പേർ വിമർശനങ്ങളുമായി രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ബിക്കിനി ചിത്രങ്ങൾ ഇനി പങ്കുവയ്ക്കില്ലെന്ന് നടി വ്യക്തമാക്കിയിരിക്കുന്നത്.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement