കളിക്കുന്നതിനിടെ തല കുക്കറിനകത്തായി; 45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവിൽ ഒരു വയസുകാരിയെ രക്ഷപ്പെടുത്തി

Last Updated:
45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവില്‍ കുക്കർ മുറിച്ച് കുഞ്ഞിൻറെ തല പുറത്തെടുത്തു.
1/6
 രാജ്കോട്ട്: കളിക്കുന്നതിനിടെ ഒരു വയസുള്ള പെൺകുഞ്ഞിന്റെ തല അബദ്ധത്തിൽ കുക്കറിനുള്ളിൽ കുടുങ്ങി. രാജ്കോട്ടിലെ ഭാവ്നഗറിലാണ് സംഭവം ഉണ്ടായത്.

advertisement
2/6
 പ്രിയാൻഷി വാലാ എന്ന കുഞ്ഞിന്റെ തലയാണ് കുക്കറിനുള്ളിലായത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

3/6
 കുഞ്ഞിനെ അച്ഛനമ്മമാർ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. സർ ടി ആശുപത്രിയിലെ ഡോക്ടർമാർക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു ഇത്.

4/6
 ആശുപത്രിയിലെ ഓർത്തോ പീഡിയാട്രിക് മുതൽ പീഡിയാട്രിക് വിഭാഗം വരെ കുഞ്ഞിനെ രക്ഷിക്കാനെത്തി. പക്ഷെ എല്ലാ ശ്രമവും വിഫലമായി.

5/6
 ഒടുവില്‍ കുക്കർ മുറിച്ച് തല പുറത്തെടുക്കാൻ ഡോക്ടർമാരുടെ സംഘം തീരുമാനിക്കുകയായിരുന്നു. 45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവില്‍ കുക്കർ മുറിച്ച് കുഞ്ഞിൻറെ തല പുറത്തെടുത്തു.

6/6
 കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഭാവ് നഗറിലെ പിർച്ചാല സ്ട്രീറ്റിൽ താമസിക്കുന്ന ധർമികഭായ് വാലയുടെ മകളാണ് പ്രിയാൻഷി.

Dharmendra | ധർമേന്ദ്ര ആശുപത്രി വിട്ടു; വീട്ടിൽ ചികിത്സ തുടരും

  • ധർമേന്ദ്ര ആശുപത്രി വിട്ടു; കുടുംബം വീട്ടിൽ ചികിത്സ നൽകാൻ തീരുമാനിച്ചു.

  • മാധ്യമങ്ങൾ വ്യാജവാർത്ത പടർത്തുന്നതിൽ വേഗത്തിലാണെന്ന് ഇഷ ഡിയോൾ പ്രതികരിച്ചു.

  • ധർമേന്ദ്രയുടെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചതിനെതിരെ ഹേമമാലിനി രൂക്ഷമായി പ്രതികരിച്ചു.

View All
advertisement