Pranav Mohanlal | ദേ, ഇവിടുണ്ട്; മകൻ എവിടെയെന്ന് സുചിത്ര പറഞ്ഞതും പ്രണവിനെ കയ്യോടെ പൊക്കി വ്ലോഗന്മാർ

Last Updated:
വഴിയിലെ ചായക്കടയുടെ അരികിൽ നിന്നും അയാളെ കയ്യോടെ പൊക്കി. ദേ നിൽക്കുന്നു പ്രണവ് മോഹൻലാൽ
1/7
ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ അത് വിജയമോ പരാജയമോ എന്നൊന്നും വിഷയമാക്കാത്ത ഒരു നടൻ ഇന്ന് മലയാള സിനിമയിൽ ഉണ്ടെങ്കിൽ അത് പ്രണവ് മോഹൻലാൽ (Pranav Mohanlal) അല്ലാതെ മറ്റാരുമല്ല. സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ അതിന്റെ പ്രോമിഷന് വേണ്ടിപ്പോലും പ്രണവിനെ പ്രതീക്ഷിക്കേണ്ട. കിട്ടില്ല. പ്രണവും ധ്യാനും നായകന്മാരായ പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം' ഹിറ്റാണ്

advertisement
2/7
സിനിമയുടെ റിപോർട്ടുകൾ പുറത്തുവന്ന വേളയിൽ ഒന്നും തന്നെ പ്രണവിനെ ആരും കണ്ടില്ല. അല്ലെങ്കിൽ പ്രണവ് തന്നെ താൻ എവിടെയെന്നു കാര്യം ആരോടും അപറഞ്ഞില്ല. ഒടുവിൽ കിട്ടിയ തക്കത്തിന് അക്കാര്യം പ്രണവിന്റെ അമ്മ സുചിത്രയോടു തന്നെ മാധ്യമങ്ങൾ നേരിട്ട് ചോദിച്ചു (തുടർന്ന് വായിക്കുക)
സിനിമയുടെ റിപോർട്ടുകൾ പുറത്തുവന്ന വേളയിൽ ഒന്നും തന്നെ പ്രണവിനെ ആരും കണ്ടില്ല. അല്ലെങ്കിൽ പ്രണവ് തന്നെ താൻ എവിടെയെന്ന കാര്യം ആരോടും പറഞ്ഞില്ല. ഒടുവിൽ കിട്ടിയ തക്കത്തിന് അക്കാര്യം പ്രണവിന്റെ അമ്മ സുചിത്രയോടു തന്നെ മാധ്യമങ്ങൾ നേരിട്ട് ചോദിച്ചു (തുടർന്ന് വായിക്കുക)
advertisement
3/7
മകൻ ഊട്ടിയിൽ ഉണ്ടെന്നു സുചിത്ര. വ്ലോഗന്മാർ പിന്നീട് അമാന്തിച്ചില്ല. നേരെ വിട്ടു ഊട്ടിക്ക്. വഴിയിലെ ചായക്കടയുടെ അരികിൽ നിന്നും അയാളെ കയ്യോടെ പൊക്കി. ദേ നിൽക്കുന്നു പ്രണവ് മോഹൻലാൽ
മകൻ ഊട്ടിയിൽ ഉണ്ടെന്നു സുചിത്ര. വ്ലോഗന്മാർ പിന്നീട് അമാന്തിച്ചില്ല. നേരെ വിട്ടു ഊട്ടിക്ക്. വഴിയിലെ ചായക്കടയുടെ അരികിൽ നിന്നും അയാളെ കയ്യോടെ പൊക്കി. ദേ നിൽക്കുന്നു പ്രണവ് മോഹൻലാൽ
advertisement
4/7
'എങ്കെ പാത്താലും നീ' എന്ന മറ്റൊന്നും പ്രണവിനില്ല. ആരാധകർ തന്നെ വിടാതെ പിടികൂടിയെങ്കിലും ഒരു പുഞ്ചിരി പാസാക്കി പ്രണവ് അവർക്കൊപ്പം ഫോട്ടോയ്ക്കും മറ്റും പോസ് ചെയ്തു. ചെറിയ കുശലാന്വേഷണത്തിന് മറുപടി നൽകി. മെല്ലെ നടന്നു നീങ്ങി
'എങ്കെ പാത്താലും നീ' എന്ന മട്ടൊന്നും പ്രണവിനില്ല. ആരാധകർ തന്നെ വിടാതെ പിടികൂടിയെങ്കിലും ഒരു പുഞ്ചിരി പാസാക്കി പ്രണവ് അവർക്കൊപ്പം ഫോട്ടോയ്ക്കും മറ്റും പോസ് ചെയ്തു. ചെറിയ കുശലാന്വേഷണത്തിന് മറുപടി നൽകി. മെല്ലെ നടന്നു നീങ്ങി
advertisement
5/7
solo_vlogs, li.antravellegs തുടങ്ങിയ ഇൻസ്റ്റഗ്രാം പേജുകളിൽ പ്രണവ് മോഹൻലാലിനെ കണ്ടെത്തിയ വ്ലോഗ് വീഡിയോ കാണാം. പ്രണവിനെ കണ്ടെത്തിയ ആഹ്ലാദം ഫാൻസിനും, അവരെ കണ്ടതിന്റെ സന്തോഷം പ്രണവിന്റെ മുഖത്തും പ്രകടം

6/7
സിനിമയേക്കാൾ ഹരം എന്തെന്ന് പ്രണവിനോട് ചോദിച്ചാൽ 'യാത്ര' എന്നാകും മറുപടി. എന്തിനേറെ പറയുന്നു, പുതിയ ചിത്രത്തിൽ പ്രണവിനെ ട്രോളുന്ന ഒരു ഡയലോഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. അത് ഡബ് ചെയ്തതും പ്രണവ് മോഹൻലാൽ തന്നെയാണ്

7/7
നാട്ടിലായാലും വിദേശത്തായാലും കുന്നും മലയും കണ്ടാൽ പ്രണവ് മോഹൻലാൽ വിടില്ല. കയറിപ്പറ്റാൻ സാധിക്കുന്ന ഉയരങ്ങളിൽ തോളിൽ ഒരു ബാക്ക്പാക്കും കെട്ടി പ്രണവ് കയറിയിറങ്ങും. ഇടയ്ക്കിടെ ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ വന്നുചേരാറുണ്ട്

ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത്  വാട്ട്സ് ആപ്പ് ചാറ്റ് കണ്ടതോടെ
ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് യുവതി നാത്തൂനുമൊത്ത് നാടുവിട്ടു; ബന്ധം പുറത്തറിഞ്ഞത് വാട്ട്സ് ആപ്പ് ചാറ്റ് ക
  • ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് യുവതി നാത്തൂനോടൊപ്പം ഒളിച്ചോടി, വാട്ട്സ്ആപ്പ് ചാറ്റ് കണ്ടെത്തി.

  • ഭര്‍ത്താവ് സന്ധ്യയും കസിന്‍ മാന്‍സിയും തമ്മിലുള്ള പ്രണയബന്ധം ഫോണില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി.

  • ജബല്‍പൂരില്‍ നിന്ന് കാണാതായ സന്ധ്യയെ കണ്ടെത്തി വീട്ടിലെത്തിച്ചെങ്കിലും വീണ്ടും കാണാതായി.

View All
advertisement