‘ഒരുപാട് ആളുകൾ നിരന്തരം ചോദിച്ചു;11 വർഷം കുഞ്ഞില്ലാതെ ഞങ്ങൾ അനുഭവിച്ചത് ചെറുതല്ല'; വൈകാരിക വീഡിയോ പങ്കുവച്ച് രാം ചരൺ

Last Updated:
ഉപാസനയുടെ ഗർഭകാലം മുതൽ കുഞ്ഞു ജനിച്ച് പേരിടുന്നതുവരെയുള്ള വികാരനിർഭരമായ നിമിഷങ്ങൾ ഉൾപ്പെടുന്ന വീഡിയോയാണ് ജന്മദിനാശംസക്കുറിപ്പിനൊപ്പം രാം ചരൺ പങ്കുവച്ചത്
1/6
 ജൂലൈ 20-നാണ് തെന്നിന്ത്യൻ താരം രാം ചരണിന്റെ ഭാര്യ ഉപാസനയുടെ 34 -ാം ജന്മദിനം. ഈ ദിനത്തിൽ ഭാര്യക്കും ഒരു മാസം പൂർത്തിയാക്കിയ മകൾക്കും ആശംസകൾ നേർന്ന് രാം ചരൺ. ഈ നിമിഷത്തിൽ രാം ചരൺ പങ്കുവച്ച വീഡിയോയാണ് സമൂഹ മാധ്യമത്തിൽ ചർച്ചയാക്കുന്നത്.

advertisement
2/6
 രാം ചരണിനും ഉപാസനയ്ക്കും വിവാഹം കഴിഞ്ഞ് പതിനൊന്നു വർഷത്തിനു ശേഷമാണ് കുഞ്ഞ് ജനിക്കുന്നത്. ഉപാസനയുടെ ഗർഭകാലം മുതൽ കുഞ്ഞു ജനിച്ച് പേരിടുന്നതുവരെയുള്ള മനോഹര നിമിഷങ്ങള്‍ കോർത്തിണക്കിയുളള ഒരു വീഡിയോ പങ്കുവച്ചാണ് താരം ഭാര്യ ആശംസകൾ നേർ‌ന്നത്. ഉപാസന ഗർഭിണിയായ വിവരം കുടുംബാംഗങ്ങളെ അറിയിക്കുന്ന നിമിഷത്തിലാണ് വിഡിയോ ആരംഭിക്കുന്നത്.

3/6
 തുടർന്ന് രാം ചരണിന്റെയും ഉപാസനയുടെയും ഒൻപതു മാസത്തെ കാത്തിരിപ്പിന്റെ വൈകാരിക നിമിഷങ്ങളിലൂടെയാണ് വീഡിയോ കടന്നുപോകുന്നത്. ഈ 11മ വർഷത്തിനിടെ, ഒരു യഥാർഥ പങ്കാളി എന്തായിരിക്കണമെന്ന് തന്റെ ഭാര്യ ഉപാസന കാണിച്ചു തന്നുവെന്നും രാം ചരൺ പറയുന്നുണ്ട്.

4/6
 ഒരുപാട് ആളുകൾ നിരന്തരം ചോദിച്ച് സമ്മർദ്ദത്തിലാക്കിയെന്നും ഇതിലൂടെ അനുഭവിച്ചത് ചെറുതല്ലെന്നും രാം ചരൺ പറയുന്നു.

5/6
 ജൂൺ 20 നാണ് ക്ലിൻ കാര ജനിച്ചത്. രാം ചരണിന്റെ മാതാപിതാക്കളായ ചിരംജീവിയും സുരേഖയും ഉപാസനയുടെ മാതാപിതാക്കളായ അനിൽ കാമിനേനിയും ശോഭനയും ചേർന്നാണ് കുഞ്ഞിന് ക്ലിൻ കാര എന്ന പേരിട്ടത്.

6/6
 2012 ജൂൺ 14നായിരുന്നു ഉപാസനയുടെയും രാംചരണിന്റെയും വിവാഹം. അപ്പോളോ ആശുപത്രി വൈസ് ചെയർപഴ്സൻ കുടിയാണ് ഉപാസന

ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു

  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement