രണ്ടാം വിവാഹമാണ്, ഒരു മകളുണ്ട്; റെഡിൻ കിംഗ്സ്‌ലി, സംഗീത വിവാഹത്തിന് പിന്നാലെ അവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
മൈസൂരിൽ വച്ച് ഡിസംബർ പത്തിനായിരുന്നു റെഡിൻ കിംഗ്സ്‌ലി, സംഗീത വിവാഹം
ഏവരെയും ആശ്ചര്യപ്പെടുത്തിയ വിവാഹമായിരുന്നു നടൻ റെഡിൻ കിംഗ്സ്‌ലിയുടെയും (Redin Kingsley) ഭാര്യ സംഗീതയുടെയും. വിവാഹം നടക്കുമെന്നോ, ഇവർ തമ്മിൽ പ്രണയത്തിലാണെന്നോ യാതൊരു വിവരവും എവിടെയും പ്രചരിച്ചില്ല. വിവാഹചിത്രം വന്നപ്പോൾ മാത്രമാണ് ഇങ്ങനെയൊരു കാര്യം സിനിമാലോകം പോലും അറിയുന്നത്. വിവാഹം കഴിഞ്ഞതും, ഇരുവരുടെയും രൂപത്തെ ചൊല്ലി ട്രോളുകൾ ചാകരയാക്കിയ കാലം കൂടിയായിരുന്നു ഇത്
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement