Salman Khan | ആ നായിക ഉള്ളിടത്തേക്ക് സൽമാൻ ഖാൻ രാത്രി വന്നാൽ പുലർച്ചെ തിരിച്ചുപോകും; നടിയുടെ വെളിപ്പെടുത്തൽ

Last Updated:
1990കളിലെ സുവർണ ജോഡികൾ എന്ന് വിശേഷിപ്പിക്കപ്പെട്ട നടീനടന്മാർ. സൽമാൻ ഖാന്റെ പ്രണയകാലത്തെക്കുറിച്ച് നടി
1/6
ഇനിയെങ്കിലും ഒരു പെണ്ണുകെട്ടിക്കൂടെ എന്ന ചോദ്യം കേൾക്കുന്ന ഇന്ത്യൻ സിനിമയിലെ മുതിർന്ന നടന്മാരിൽ ഒരാളാണ് സൽമാൻ ഖാൻ. നടന്റെ പ്രണയങ്ങളും വിവാഹത്തോടടുത്ത ബന്ധങ്ങളും പലപ്പോഴും വാർത്താ ഗോസിപ് കോളങ്ങളിൽ ചർച്ചയായിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് ഒരു യുവതി ഈ ചോദ്യം എടുത്തിട്ടതും, കുറച്ചു വർഷങ്ങൾക്ക് മുൻപായിരുന്നു എങ്കിൽ മറുപടി ഉണ്ടായേനെ എന്ന മട്ടിലായിരുന്നു സൽമാൻ. എന്നാൽ, ഉണ്ടായിരുന്ന പ്രണയങ്ങൾക്ക് അദ്ദേഹം തന്നെ തന്നെ സമർപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നടി ഹിമാനി ശിവ്‌പുരി പറഞ്ഞ ചില കാര്യങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്
ഇനിയെങ്കിലും ഒരു പെണ്ണുകെട്ടിക്കൂടെ എന്ന ചോദ്യം കേൾക്കുന്ന ഇന്ത്യൻ സിനിമയിലെ മുതിർന്ന നടന്മാരിൽ ഒരാളാണ് സൽമാൻ ഖാൻ (Salman Khan). നടന്റെ പ്രണയങ്ങളും വിവാഹത്തോടടുത്ത ബന്ധങ്ങളും പലപ്പോഴും വാർത്താ ഗോസിപ് കോളങ്ങളിൽ ചർച്ചയായിട്ടുണ്ട്. കുറച്ചു നാളുകൾക്ക് മുൻപ് ഒരു യുവതി ഈ ചോദ്യം എടുത്തിട്ടതും, കുറച്ചു വർഷങ്ങൾക്ക് മുൻപായിരുന്നു എങ്കിൽ മറുപടി ഉണ്ടായേനെ എന്ന മട്ടിലായിരുന്നു സൽമാൻ. എന്നാൽ, ഉണ്ടായിരുന്ന പ്രണയങ്ങൾക്ക് അദ്ദേഹം തന്നെ തന്നെ സമർപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. നടി ഹിമാനി ശിവ്‌പുരി പറഞ്ഞ ചില കാര്യങ്ങളും ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്
advertisement
2/6
ഒരുവേള നടൻ സൽമാൻ ഖാനും നടി ഐശ്വര്യ റായിയും തമ്മിലെ പ്രണയം ചൂടേറിയ ചർച്ചയായിരുന്നു. ഇരുവരെയും 1990കളിലെ സുവർണ ജോഡികൾ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇവർ വിവാഹം ചെയ്ത കൊള്ളാമായിരുന്നു എന്ന് സൽമാൻ ഖാന്റെയും ഐശ്വര്യയുടെയും ആരാധകർ ആഗ്രഹിച്ചു പോയിട്ടുണ്ട്. പക്ഷെ ഐശ്വര്യക്ക് വരനായത് നടൻ അഭിഷേക് ബച്ചനാണ്. സൽമാൻ ഇന്നും ബോളിവുഡിന്റെ 'മോസ്റ്റ് എലിജിബിൾ ബാച്ചിലർ' എന്ന പദവിയിൽ തുടരുന്നു. ഒരുവേള നടി ലൂലിയ വന്തൂർ എന്ന താരത്തെ വിവാഹം ചെയ്യും എന്നായെങ്കിലും, ആ വിവാഹവും നടന്നില്ല (തുടർന്ന് വായിക്കുക)

3/6
റെഡ് എഫ്.എം. പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ഹിമാനി തന്റെ അറിവിലെ സൽമാൻ, ഐശ്വര്യ പ്രണയത്തെക്കുറിച്ച് വാചാലയായത്. 'ആ അബ് ലുട്ട് ചാഹിയേൻ' എന്ന സിനിമയുടെ സെറ്റിലാണ് ഇവരുടെ പ്രണയം തുടങ്ങിയത് എന്നാണ് ഹിമാനി പറയുന്നത്. 'ഹമാരാ ദിൽ ആപ്കേ പാസ് ഹേ', 'ഉംറാവോ ജാൻ' പോലുള്ള സിനിമകളിൽ അവർ തുടർന്നും ജോഡികളായി. ഇന്നത്തെ പോലെ ഐശ്വര്യ റായ് ഒരു വലിയ താരമായിരുന്നില്ല എന്ന് ഓർക്കുകയാണ് ഹിമാനി. താനുമായി അവർ നല്ല അടുപ്പം സൂക്ഷിച്ചിരുന്നു

4/6
ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്തെ കാര്യങ്ങളും ഹിമാനി ഓർത്തെടുത്തു പറഞ്ഞു. അന്ന് ഐശ്വര്യ ഉള്ള സെറ്റിൽ സൽമാൻ സ്ഥിരമായി വന്നുപോകുമായിരുന്നു. സൽമാനും ഐശ്വര്യയും ശക്തമായി മുന്നോട്ടു പോകുന്ന സമയമായിരുന്നു അത്. സൽമാൻ എല്ലാ രാത്രിയിലും വരും, രാവിലെ മടങ്ങിപ്പോകും. അവരുടെ പ്രണയം എത്രത്തോളമടുത്തു നിന്ന് കണ്ടുവോ, അതുപോലെ തന്നെ അവർ അകന്നതും അത്രയും അരികെ നിന്നും കണ്ട ആളാണ് താനെന്ന് ഹിമാനി പറയുന്നു
ഹൈദരാബാദിൽ ഷൂട്ടിംഗ് നടക്കുന്ന സമയത്തെ കാര്യങ്ങളും ഹിമാനി ഓർത്തെടുത്തു. അന്ന് ഐശ്വര്യ ഉള്ള സെറ്റിൽ സൽമാൻ സ്ഥിരമായി വന്നുപോകുമായിരുന്നു. സൽമാനും ഐശ്വര്യയും ശക്തമായി മുന്നോട്ടു പോകുന്ന സമയമായിരുന്നു അത്. സൽമാൻ എല്ലാ രാത്രിയിലും വരും, രാവിലെ മടങ്ങിപ്പോകും. അവരുടെ പ്രണയം എത്രത്തോളമടുത്തു നിന്ന് കണ്ടുവോ, അതുപോലെ തന്നെ അവർ അകന്നതും അത്രയും അരികെ നിന്നും കണ്ട ആളാണ് താനെന്ന് ഹിമാനി പറയുന്നു
advertisement
5/6
ഒരിക്കൽ രോഹൻ സിപ്പിയുടെ സിനിമയ്ക്കായി ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ചേർന്നായിരുന്നു ഷൂട്ടിംഗ്. അവിടേയ്ക്ക് സൽമാൻ ഖാൻ എത്തി. അദ്ദേഹം തന്നോടായി പറഞ്ഞ കാര്യങ്ങൾ ഹിമാനി ഓർത്തു. 'എന്താണിത്? അവർക്ക് പറഞ്ഞുകൊടുക്കൂ. വഹീദ റഹ്മാനെ നോക്കൂ. ഇവളുടെ വിചാരം ഇവൾ അതിസുന്ദരിയാണെന്നാണ്. സമാധാനമായിരിക്കാനും നിശ്ശബ്ദനായിരിക്കാനും ഞാൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്,' ഹിമാനി ഓർത്തു

6/6
ഐശ്വര്യയും സൽമാൻ ഖാനും പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ഹിമാനി അത്രകണ്ട് വിശദമായി സംസാരിച്ചില്ല. പിരിയാനുള്ള അവരുടെ തീരുമാനത്തെ ബഹിമാനിച്ചുകൊണ്ട്, 'അത് ശരിയായില്ല എന്ന് മാത്രമേ ഹിമാനി പറഞ്ഞുള്ളൂ. 'അവർക്കിടയിലെ പ്രശ്നം എന്തായിരുന്നു എന്ന് അവർക്ക് മാത്രമേ അറിയുള്ളൂ' എന്ന് ഹിമാനി. ലൂലിയ വന്തുരുമായുള്ള പ്രണയം സൽമാൻ ഇപ്പോഴും തുടരുന്നു എന്നാണു സൂചന. അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ഐശ്വര്യ റായിക്ക് പിറന്ന മകളാണ് ആരാധ്യ ബച്ചൻ. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രം 'സിക്കന്ദർ' അടുത്തിടെ റിലീസ് ചെയ്തിരുന്നു
ഐശ്വര്യയും സൽമാൻ ഖാനും പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ഹിമാനി അത്രകണ്ട് വിശദമായി സംസാരിച്ചില്ല. പിരിയാനുള്ള അവരുടെ തീരുമാനത്തെ ബഹിമാനിച്ചുകൊണ്ട്, 'അത് ശരിയായില്ല' എന്ന് മാത്രമേ ഹിമാനി പറഞ്ഞുള്ളൂ. 'അവർക്കിടയിലെ പ്രശ്നം എന്തായിരുന്നു എന്ന് അവർക്ക് മാത്രമേ അറിയുള്ളൂ' എന്ന് ഹിമാനി. ലൂലിയ വന്തുരുമായുള്ള പ്രണയം സൽമാൻ ഇപ്പോഴും തുടരുന്നു എന്നാണു സൂചന. അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ഐശ്വര്യ റായിക്ക് പിറന്ന മകളാണ് ആരാധ്യ ബച്ചൻ. സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രം 'സിക്കന്ദർ' അടുത്തിടെ റിലീസ് ചെയ്തിരുന്നു
advertisement
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
'വിദേശ ആശ്രിതത്വമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു'; പ്രധാനമന്ത്രി മോദി
  • വിദേശ ആശ്രിതത്വം കൂടുന്തോറും രാജ്യത്തിന്റെ പരാജയവും വർദ്ധിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • ഇന്ത്യയുടെ വികസനം മറ്റ് രാജ്യങ്ങളുടെ ചുമലിൽ വിട്ടുകൊടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.

  • ആഗോള സമാധാനത്തിനും സമൃദ്ധിക്കും ഇന്ത്യ ആത്മനിർഭർ ആയി മാറണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു.

View All
advertisement