Samvritha Sunil | നീളൻ മുടിയിൽ വീണ്ടും കത്രിക വച്ചു; ഷോർട്ട് ഹെയർസ്റ്റൈലുമായി സംവൃത സുനിൽ
- Published by:user_57
- news18-malayalam
Last Updated:
Samvritha Sunil is back to her short hairstyle once again | നീളൻ മുടി മുറിച്ച് ഷോർട്ട് ഹെയർസ്റ്റൈലുമായി സംവൃത സുനിൽ
രസികൻ (Rasikan movie) സിനിമയിലെ നീളൻ മുടിക്കാരിയായാണ് സംവൃത സുനിലിന്റെ (Samvrutha Sunil) സിനിമാ പ്രവേശം. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും അനായാസേന കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിൽ സംവൃത നായികയായ ഒരുപിടി നല്ല ചിത്രങ്ങൾ ഉണ്ടായി. പിന്നീട് വിവാഹം കഴിഞ്ഞ് ഭർത്താവുമൊത്ത് സംവൃത വിദേശത്ത് താമസമാക്കി. രണ്ടു കുട്ടികളുടെ അമ്മയായി തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് സംവൃത മാറി
advertisement
ആ നീളൻ മുടിയിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് സംവൃത ഒരു പരീക്ഷണം നടത്തിയിരുന്നു. ഇടുപ്പറ്റം നീണ്ട മുടി തോളിനു മുകളിൽ നിർത്തി മുറിച്ച സംവൃതയുടെ ചിത്രം പോസ്റ്റ് ചെയ്തത് കൂട്ടുകാരി മംമ്ത മോഹൻദാസ് ആണ്. കാൻസർ ബാധിച്ച കുട്ടികൾക്ക് വിഗ് നിർമ്മിക്കാൻ തന്റെ നീളൻ മുടിയിഴകൾ സംവൃത നൽകുകയായിരുന്നു. എന്നാൽ ഇതാ വീണ്ടും നീളൻ മുടിയിൽ സംവൃത കത്രിക വച്ചിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement