തമന്ന ധരിച്ച വസ്ത്രം കണ്ടോ! ഹോട്ട് ലുക്ക് ചിത്രങ്ങൾ വൈറൽ

Last Updated:
പ്രത്യേക ഡിസൈനോട് കൂടിയ പച്ച ഷോർട്ട് വസ്ത്രം ആണ് തമന്ന ധരിച്ചിരിക്കുന്നത്
1/7
 മികച്ച അഭിനയംകൊണ്ടും ഗ്ലാമർ കൊണ്ടും ആരാധകരുടെ ഇഷ്ടം നേടിയ തെന്നിന്ത്യൻ നടിയാണ് തമന്ന ഭാട്യ. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ സെലക്ട് ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തുന്ന താരമാണ് തമന്ന. ഇതിനോടകം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിൽ തമന്ന വേഷമിട്ടു കഴിഞ്ഞു.

advertisement
2/7
 ഇപ്പോഴിതാ, ദിലീപിന്‍റെ നായികയായി മലയാളത്തിലേക്കും ചുവടുവെക്കുകയാണ് തമന്ന. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്ക് വരുന്നത്.

3/7
 തമന്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രമാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. ട്രാവൽ ആൻഡ് ലെയ്ഷ്വർ ഇന്ത്യ മാഗസിൻ വേണ്ടി തമന്ന ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വൈഷ്ണവ് പ്രവീൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.

4/7
 ചിത്രങ്ങളിൽ തമന്ന ധരിച്ചിരിക്കുന്ന വസ്ത്രമാണ് ശ്രദ്ധേയമാകുന്നത്. പ്രത്യേക ഡിസൈനോട് കൂടിയ പച്ച ഷോർട്ട് വസ്ത്രം ആണ് തമന്ന ധരിച്ചിരിക്കുന്നത്. ഏതായാലും ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രങ്ങൾ ലൈക് ചെയ്തിരിക്കുന്നത്.

5/7
 1989 ഡിസംബർ 21 ന് ഇന്ത്യയിലെ മുംബൈയിൽ ജനിച്ച തമന്ന ഇതിനോടകം നിരവധി മലയാള ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. 2005-ൽ "ചന്ദ് സാ റോഷൻ ചെഹ്‌റ" എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, എന്നാൽ "ഹാപ്പി ഡേയ്‌സ്" (2007) എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയമാണ് അവരുടെ കരിയറിൽ ബ്രേക്കായത്.

6/7
 അതിനുശേഷം "അയൻ" (2009), "പയ്യ" (2010), "സിരുത്തൈ" (2011), "ബാഹുബലി: ദി ബിഗിനിംഗ്" (2015), "ബാഹുബലി: ദി കൺക്ലൂഷൻ" (2017) തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി തമന്ന മാറി. കൂടാതെ "സൈ റാ നരസിംഹ റെഡ്ഡി" (2019) എന്ന ഹിറ്റ് ചിത്രത്തിലും അവർ അഭിനയിച്ചു.

7/7
 "പയ്യ" എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴിലെ - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ തമന്ന നേടിയിട്ടുണ്ട്. നിരവധി ബ്രാൻഡുകളുടെ അംബാസഡർ കൂടിയാണ് അവർ.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ

  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement