Aparna Nair | മരണത്തിനു തൊട്ടു മുൻപും സന്തോഷം നിറഞ്ഞ പോസ്റ്റ്; അപർണ നായരുടെ വിയോഗത്തിൽ നടുക്കം മാറാതെ ആരാധകർ
- Published by:user_57
- news18-malayalam
Last Updated:
അഭിനേത്രി എന്നതിലുപരി ഒരു വീട്ടമ്മയും കുടുംബിനിയും എന്ന നിലയിലാണ് അപർണ നായർ ലോകത്തിനു മുന്നിൽ തന്റെ ജീവിതം വരച്ചുകാട്ടിയത്
ടി.വി. സീരിയൽ നടി അപർണ നായരുടെ (Aparna Nair) മരണത്തിൽ നടുക്കം മാറാതെ അവരുടെ ആരാധകർ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് തിരുവനന്തപുരത്തെ വീട്ടിൽ അപർണയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിനു തൊട്ടു മുൻപ് പോലും അപർണയുടെ പേജിൽ സന്തോഷത്തിന്റെ ചിത്രങ്ങൾ മാത്രം
advertisement
advertisement
advertisement
advertisement
advertisement
advertisement









