'എന്‍റെ കുടുംബത്തിനായി അവൾ എല്ലാം ഉപേക്ഷിച്ചു; അവൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ?' ജ്യോതികയെക്കുറിച്ച് സൂര്യ
- Published by:Vishnupriya S
- news18-malayalam
Last Updated:
ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞ് സൂര്യ
advertisement
advertisement
എല്ലാ സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും സൂര്യ പറയുന്നു.
advertisement
advertisement