Tamannaah Bhatia | ചുവപ്പ് ലെഹങ്ക, സെക്സി ബ്രാ; തമന്നയുടെ ലുക്കിന് വിജയ് വർമയുടെ കമന്റ് ശ്രദ്ധനേടുന്നു
- Published by:user_57
- news18-malayalam
Last Updated:
തമന്നയും നടൻ വിജയ് വർമയും പ്രണയത്തിലാണെന്ന് റിപോർട്ടുണ്ട്
തമന്ന ഭാട്ടിയയുടെ (Tamannaah Bhatia) സ്റ്റൈലും ലുക്കും പലരെയും ആകർഷിക്കാറുണ്ട്. സെക്സി ലുക്ക് എന്നതിന് തമന്ന പര്യായമാണോ എന്ന് തോന്നിപ്പോകും പലപ്പോഴും. താരവുമായി നടൻ വിജയ് വർമ്മ പ്രണയത്തിലാണെന്ന് കുറച്ചു നാളുകളായി പ്രചാരണമുണ്ട്. ഗോവയിൽ തമന്നയെ ചുംബിക്കുന്ന ചിത്രം പുറത്തുവന്നത് മുതലായിരുന്നു ഇത്. ഒരു മാസികയ്ക്കു വേണ്ടിയുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ വിജയ് നൽകിയ കമന്റ് ഇപ്പോൾ ശ്രദ്ധ നേടുകയാണ്
advertisement
advertisement
advertisement
advertisement
advertisement
advertisement