'ഇതുവരെ ലഭിച്ചത് മുന്നൂറോളം വിവാഹാഭ്യര്‍ത്ഥനകള്‍' നടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ബിഗ് ബോസ് അവതാരകന്‍

Last Updated:
വസ്ത്രധാരണത്തിന്‍റെ പേരിലും അഭിനയത്തിന്‍റെ പേരിലും വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞുനിന്ന വൈഷ്ണി തനിക്ക് ലഭിച്ച വിവാഹ അഭ്യര്‍ത്ഥനകളുടെ പേരിലാണ് വീണ്ടും ചര്‍ച്ചയായത്
1/9
 സിനിമയിലും സീരിയലുകളിലുമൊക്കെ അഭിനയിക്കുന്ന നടിമാര്‍ക്ക് വളരെ പെട്ടന്നാണ് വലിയൊരു ആരാധകകൂട്ടം ഉണ്ടാകുന്നത്. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. അത്തരത്തില്‍ ജനപ്രീതി നേടിയ താരമാണ് കന്നട നടി വൈഷ്ണവി ഗൗഡ.

advertisement
2/9
 ടെലിവിഷന്‍ സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ വൈഷ്ണവി ബിഗ് ബോസ് കന്നട പത്താം സീസണിലെ മത്സരാര്‍ഥിയായി എത്തിയോടെ ആരാധകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായി.

3/9
 സമൂഹമാധ്യമങ്ങളിലടക്കം വൈഷ്ണവിക്ക് ഫാന്‍സ് പേജുകള്‍ പ്രത്യക്ഷപ്പെട്ടു. വസ്ത്രധാരണത്തിന്‍റെ പേരിലും അഭിനയത്തിന്‍റെ പേരിലും വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞുനിന്ന വൈഷ്ണി തനിക്ക് ലഭിച്ച വിവാഹ അഭ്യര്‍ത്ഥനകളുടെ പേരിലാണ് വീണ്ടും ചര്‍ച്ചയായത്

4/9
 ബിഗ് ബോസ് വേദിയില്‍ അവതാരകന്‍ കിച്ച സുദീപ് നടിയോട് എത്ര പ്രൊപ്പോസലുകള്‍ ഇതുവരെ വന്നിട്ടുണ്ടെന്ന് ചോദിച്ചപ്പോള്‍ 200 മുതല്‍ 300 വരെ വിവാഹ അഭ്യര്‍ത്ഥനകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് മറുപടി നല്‍കി.

5/9
 വൈഷ്ണവിയുടെ പ്രതികരണം കേട്ട നടന്‍ കിച്ച സുദീപ് തന്‍റെ ഞെട്ടല്‍ പ്രകടമാക്കുകയും ചെയ്തു.  മനസ് പറയുന്നത് ചെയ്യുക എന്നാണ് തന്‍റെ ശൈലി അതുകൊണ്ട് ഇതുവരെ പ്രൊപ്പോസലുകള്‍ക്ക് മറുപടി നല്‍കിയിട്ടില്ല. 

6/9
 ആളെ നേരില്‍ കാണാതെ എങ്ങനെ പ്രണയം തോന്നും എന്ന് കിച്ച സുദീപ് പറഞ്ഞപ്പോള്‍ നേരില്‍ കണ്ടതുകൊണ്ട് മാത്രം കാര്യമില്ല പ്രണയം ഹൃദയത്തില്‍ നിന്ന് വരണം എന്നായിരുന്നു വൈഷ്ണവിയുടെ മറുപടി.

7/9
 അഗ്നിസാക്ഷി എന്ന പരമ്പരയിലെ അഭിനയത്തിലൂടെയാണ് വൈഷ്ണവി ഗൗഡ പ്രശസ്തി നേടിയത്. നടിയുടെ അഭിനയവും സൗന്ദര്യവും പ്രേക്ഷകരെ ആകർഷിക്കുകയും അവർക്ക് വളരെയധികം പ്രശംസ നേടികൊടുക്കുകയും ചെയ്തു.

8/9
 പിന്നീട്,  ബിഗ് ബോസ് കന്നഡ 10 ൽ എത്തി, അവിടുത്തെ പെരുമാറ്റത്തിലൂടെയും മറ്റ് ടീമംഗങ്ങളുമായുള്ള അവളുടെ ബന്ധത്തിലൂടെയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഇതുകൂടാതെ, രവി കിരൺ സംവിധാനം ചെയ്ത ഗിർഗിറ്റിൽ എന്ന ചിത്രത്തിലും അവർ അഭിനയിച്ചിട്ടുണ്ട്.

9/9
 സിനിമകളിൽ കാര്യമായ വിജയം കണ്ടെത്താനാകാതെ വന്നതോടെയാണ് നടി  മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തിയത്. സീ കന്നഡ ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സീത രാമ എന്ന കന്നഡ സീരിയലിൽ സീതയായി അഭിനയിച്ചിട്ടുണ്ട്. ഗർഭിണിയായിരിക്കുമ്പോൾ ഭർത്താവ് ഉപേക്ഷിച്ച വിവാഹമോചിതയായ സ്ത്രീയുടെ വേഷമാണ് അവർ അവതരിപ്പിക്കുന്നത്,

ബലാത്സം​ഗ കേസ്; ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്ത് പോകാൻ അനുമതി

  • തിരുവനന്തപുരത്ത് ബലാത്സം​ഗ കേസിൽ ജാമ്യത്തിൽ കഴിയുന്ന സിദ്ദിഖിന് വിദേശത്തേക്ക് പോകാൻ അനുമതി ലഭിച്ചു.

  • യുഎഇ, ഖത്തര്‍ എന്നിവിടങ്ങളിലേക്കു പോകാനാണ് സിദ്ദിഖിന് ഒരു മാസത്തേക്ക് അനുമതി നൽകിയിരിക്കുന്നത്.

  • സിനിമ ചിത്രീകരണങ്ങൾക്കും ചടങ്ങുകൾക്കുമായി വിദേശത്തേക്ക് പോകാനാണ് സിദ്ദിഖ് അനുമതി തേടിയത്.

View All
advertisement