Kushi | ഖുശിയുടെ റിലീസിന് ശേഷം യാദാദ്രി ക്ഷേത്രത്തിലെത്തി വിജയ് ദേവരകൊണ്ട; ചിത്രങ്ങൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
സമാന്ത റൂത്ത് പ്രഭുവും വിജയ് ദേവരകൊണ്ടയും നായികാ നായകന്മാരായ ഖുശി സെപ്റ്റംബർ 1 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്‌തത്
advertisement
advertisement
advertisement
'എന്റെ കുടുംബം ഈ വർഷം ഒത്തിരി സ്‌നേഹവും കുഷിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ കുടുംബത്തോടൊപ്പം നന്ദി അർപ്പിക്കാൻ ഏറ്റവും മനോഹരമായ യാദാദ്രി ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിന്റെ ശക്തിയേറിയ സ്വഭാവത്തെക്കുറിച്ച് എന്നോട് പറഞ്ഞപ്പോൾ - നിങ്ങൾക്കെല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിച്ചു. നിങ്ങൾ എല്ലാവരും ഏറ്റവും സന്തോഷവും വിജയവും അർഹിക്കുന്നു!', ഈ അടിക്കുറിപ്പോടെയാണ് വിജയ് ചിത്രങ്ങൾ പങ്കുവെച്ചത്.
advertisement