Wear a Mask | ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കോവിഡ് ബോധവത്കരണ ചിത്രമാക്കി മാർക്ക് സക്കർബർഗ്

Last Updated:
ഫേസ്ബുക്ക് പുതിയതായി അവതരിപ്പിച്ച ഫേസ്ബുക്ക് അവതാർ ഫീച്ചർ  ഉപയോഗിച്ച ചിത്രമാണ് സക്കർബർഗിന്‍റെ പുതിയ പ്രൊഫൈൽ ഫോട്ടോ.
1/6
mark zuckerberg, facebook, Facebook in India, Jio, Jio Services, Jio-Facebook Mega deal, Mukesh Ambani, Reliance Jio Platforms, Reliance Jio-Facebook Mega deal, whatsapp
ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കോവിഡ് ബോധവത്കരണ ചിത്രമാക്കി സ്ഥാപകൻ മാർക്ക് സക്കര്‍ബർഗ്
advertisement
2/6
 Wear a mask എന്ന ക്യാപ്ഷനൊപ്പമാണ് സക്കർബർഗ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
Wear a mask എന്ന ക്യാപ്ഷനൊപ്പമാണ് സക്കർബർഗ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
advertisement
3/6
 ഫേസ്ബുക്ക് പുതിയതായി അവതരിപ്പിച്ച ഫേസ്ബുക്ക് അവതാർ ഫീച്ചർ  ഉപയോഗിച്ച ചിത്രമാണ് സക്കർബർഗിന്‍റെ പുതിയ പ്രൊഫൈൽ ഫോട്ടോ.
ഫേസ്ബുക്ക് പുതിയതായി അവതരിപ്പിച്ച ഫേസ്ബുക്ക് അവതാർ ഫീച്ചർ  ഉപയോഗിച്ച ചിത്രമാണ് സക്കർബർഗിന്‍റെ പുതിയ പ്രൊഫൈൽ ഫോട്ടോ.
advertisement
4/6
mark zuckerberg, facebook, Facebook in India, Jio, Jio Services, Jio-Facebook Mega deal, Mukesh Ambani, Reliance Jio Platforms, Reliance Jio-Facebook Mega deal, whatsapp
കോവിഡ് പ്രതിസന്ധിയുടെ നിലവിലെ സാഹചര്യത്തിൽ ഫേസ്ബുക്ക് സ്ഥാപകന്‍റെ ഈ അവബോധ ചിത്രം ഫോളോവേഴ്സ് ഏറ്റെടുത്തിട്ടുണ്ട്
advertisement
5/6
Corona, Corona scare, Corona outbreak, quarantine, room quarantine, Corona and Kerala, Corona and Malayalis, Corona awareness short film, കോവിഡ്, കൊറോണ
കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് മാസ്ക് ധരിക്കേണ്ടതിന്‍റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പല തരം ക്യാംപെയ്നുകളും സോഷ്യൽമീഡിയയിൽ സജീവമാണ്
advertisement
6/6
Mark Zuckerberg, facebook, profile pic, covid awareness
ആ സാഹചര്യത്തിൽ കൂടിയാണ് ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിൽ സക്കർബർഗ് പുതിയ അവതാർ ചിത്രവുമായെത്തുന്നത്
advertisement
ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു
  • ശബരിമല സ്വര്‍ണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ എസ്ഐടി ചോദ്യം ചെയ്തു

  • മുൻ ദേവസ്വം ബോർഡ് അംഗം എൻ വിജയകുമാറിന്റെ മൊഴി മുൻ പ്രസിഡന്റ് എ പത്മകുമാറിന് കൂടുതൽ കുരുക്കായി

  • എസ്‌ഐടിയുടെ അടുത്ത ലക്ഷ്യം കെ പി ശങ്കർദാസാണെന്നും അദ്ദേഹത്തിന്റെ നീക്കങ്ങൾ പ്രത്യേകമായി നിരീക്ഷിക്കുന്നു

View All
advertisement