കണ്ടിട്ട് ചക്കപ്പുഴുക്ക് പോലുണ്ടല്ലോ! രാകുൽ പ്രീത് ഭർത്താവിന്റെ വീട്ടിൽ ആദ്യമായി തയാറാക്കിയ ഭക്ഷണം
- Published by:meera_57
- news18-malayalam
Last Updated:
നടി രാകുൽ പ്രീത് സിംഗ് ഭർത്താവിന്റെ വീട്ടിൽ ആദ്യമായി തയാറാക്കിയ ഭക്ഷണം
നടി രാകുൽ പ്രീത് സിംഗിന്റെ (Rakul Preeth Singh) സ്വപ്നസദൃശ്യമായ വിവാഹച്ചടങ്ങുകൾ സോഷ്യൽ മീഡിയയിലും വാർത്തകളിലും ഒരുപോലെ തരംഗമായിരുന്നു. ഗോവയിലായിരുന്നു വിവാഹം നടന്നത്. ചലച്ചിത്ര നിർമാതാവായ ജാക്കി ഭഗ്‌നാനിയാണ് (Jackky Bhagnani രാകുലിന്റെ ഭർത്താവ്. വിവാഹ ശേഷം അവർ മുംബൈയിലേക്ക് തിരിച്ചു. വിവാഹശേഷമുള്ള ചിത്രങ്ങളും വിശേഷങ്ങളും രാകുൽ സോഷ്യൽ മീഡിയയിൽ പങ്കിട്ടു
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement