കാമുകന്റെ മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവതിക്ക് ലക്ഷങ്ങൾ പിഴ വിധിച്ച് കോടതി

Last Updated:
Woman invites huge penalty for propagating nude images of boyfriend's ex | പ്രണയത്തിലായിരിക്കെ മുൻ കാമുകി തങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുമെന്ന് കരുതി കാമുകന് അയച്ചു കൊടുത്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചത്
1/6
 കാമുകന്റെ മുൻ കാമുകിയോടുള്ള വൈരാഗ്യത്തിന്റെ പുറത്ത് അവരുടെ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ച യുവതിക്ക് എട്ടിന്റെ പണി. ഫേസ്ബുക് വഴി ഒട്ടേറെ പേർക്ക് നഗ്ന ചിത്രം അയച്ചു കൊടുത്തു എന്നാണ് പരാതി. ശേഷം ഇവർ ഒരു സൂപ്പർമാർക്കറ്റിനുള്ളിൽ വച്ച് അസഭ്യം പറയുകയും ചെയ്തു

advertisement
2/6
 ഓസ്‌ട്രേലിയയിലെ ജേ ഗിൽ എന്ന യുവതിയാണ് കാമുകന്റെ മുൻ കാമുകിയോട് പക തീർക്കാൻ ഈ മാർഗ്ഗം തിരഞ്ഞെടുത്തത്. ഏകദേശം 80 പേർക്കെങ്കിലും ഇവർ നേരിട്ട് ചിത്രങ്ങൾ അയച്ചു കൊടുക്കുകയായിരുന്നു. അവിടുന്ന് എത്ര പേർക്ക് കൈമറിഞ്ഞു പോയി എന്ന കാര്യത്തിൽ വ്യക്തതയില്ല (ചിത്രം: ജേ ഗിൽ)

3/6
 പ്രണയത്തിലായിരിക്കെ മുൻ കാമുകി തങ്ങൾക്കിടയിൽ മാത്രം നിലനിൽക്കുമെന്ന് കരുതി കാമുകന് അയച്ചു കൊടുത്ത ചിത്രങ്ങളാണ് ഇവർ കണ്ടെടുത്ത് പ്രചരിപ്പിച്ചത്. അവരുടെ ടോപ്‌ലെസ് ചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. ഒടുവിൽ പരാതിക്കാരി കാര്യം അറിയുന്നത് മറ്റൊരു വഴിയെയാണ്

4/6
 അവർക്കു തന്നെ പരിചയമുള്ള ഒരു ഇറച്ചിവെട്ടുകാരൻ സംഭവം പ്രചരിക്കുന്ന കാര്യം അറിഞ്ഞ് അവരെ വിവരമറിയിക്കുകയായിരുന്നു. അന്വേഷിച്ചപ്പോൾ സംഗതി വാസ്തവമാണ്. മറ്റൊരാൾ ഇവരോട് മെസ്സേജ് വഴി കാര്യം അറിയിച്ചു

5/6
 സംഭവം കേസായതും ജേ ഗില്ലിന് വിചാരണ നേരിടേണ്ടി വന്നു. ഇവർക്ക് 27,000 പൗണ്ട് അഥവാ 25,46,077 രൂപ കോടതി പിഴയിനത്തിൽ വിധിച്ചു. ഓൺലൈൻ വഴിയുള്ള അപകീർത്തിപ്പെടുത്തൽ സമൂഹത്തിലെ തന്റെ നിലയെ ബാധിക്കുകയും ചെയ്തു എന്ന് പരാതിക്കാരി പറഞ്ഞു

6/6
 ഓൺലൈൻ അപകീർത്തിപ്പെടുത്തലിന് ശേഷം സൂപ്പർമാർക്കറ്റിൽ വച്ച് വധ ഭീഷണി മുഴക്കിയതായും പരാതിക്കാരി പറയുന്നു. കുട്ടികളുടെ മുന്നിൽ വച്ചാണ് താൻ അവരുടെ പെരുമാറ്റം നേരിട്ടതെന്നും യുവതി പറഞ്ഞു

മോഹൻ‌ ഭാഗവത് 'വധുധൈവ കുടുംബക'ത്തിന്റെ ജീവിക്കുന്ന ഉദാഹരണം: ആർഎസ്എസ് മേധാവിയെ കുറിച്ച് നരേന്ദ്ര മോദി

  • മോഹൻ ഭഗവത് ജിയുടെ 75-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ പ്രശംസിച്ചു.

  • മോഹൻ ജി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ സംഘടനയെ നയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു.

  • മോഹൻ ജിയുടെ നേതൃത്വത്തിൽ ആർഎസ്എസിൽ നിരവധി സുപ്രധാന മാറ്റങ്ങൾ നടപ്പിലാക്കി.

View All
advertisement