വളർത്തുനായ്ക്കളുമായി ലൈംഗിക ബന്ധം; യുവതിക്ക് ശിക്ഷവിധിച്ച് കോടതി
Woman sentenced to house arrest after video of sex with pet dogs went viral online | രണ്ടു വളർത്തുനായ്ക്കളുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന വീഡിയോ ഓൺലൈനിൽ വൈറലായതോടു കൂടിയാണ് യുവതിക്ക് മേൽ പിടിമുറുകിയത്
രണ്ടു വളർത്തുനായ്ക്കളുമായി ലൈംഗികബന്ധത്തിലേർപ്പെട്ട യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. ഷി സു ഇനത്തിൽ പെട്ട വളർത്തുനായ്ക്കളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന വീഡിയോ ഓൺലൈനിൽ വൈറലായതോടെയാണ് നടപടി (പ്രതീകാത്മക ചിത്രം)
2/ 7
സംഭവം നടക്കുന്ന നേരത്ത് റൈലി എന്ന യുവതി അമിതമായി ലഹരി ഉപയോഗിച്ചിരുന്നു എന്നാണ് അവരുടെ അഭിഭാഷകന്റെ വാദം. ഇവർക്കെതിരെ അനിമൽ റൈറ്റ്സ് ആക്ടിവിസ്റ്റുകളുടെ പ്രതിഷേധവുമുണ്ട് (പ്രതീകാത്മക ചിത്രം)
3/ 7
ഓഹിയോ സ്വദേശിനിയായ യുവതിക്ക് 90 ദിവസത്തെ വീട്ടുതടങ്കൽ വിധിച്ചിട്ടുണ്ട്. കൂടാതെ 750 ഡോളർ പിഴയും കെട്ടണം. ഇനിയൊരിക്കലും വളർത്തു മൃഗങ്ങളെ ഇവർ സ്വന്തമാക്കരുതെന്നും വിധിച്ചിട്ടുണ്ട്
4/ 7
അന്വേഷകർ വീട്ടിലെത്തി ഇതിൽ ഒരു വളർത്തുനായ ഗർഭിണിയാണെന്നും കണ്ടെത്തിയിട്ടുണ്ട്. നായ്ക്കളെ മൃഗങ്ങൾക്ക് വേണ്ടി നടത്തുന്ന ഒരു ജീവകാരുണ്യ സംഘടനയിലേക്ക് മാറ്റിയിട്ടുണ്ട് (പ്രതീകാത്മക ചിത്രം)
5/ 7
റൈലി മൃഗങ്ങളോടുള്ള ക്രൂരതയുടെ വീഡിയോ ഓൺലൈൻ ആയി വിൽക്കാറുണ്ടോ എന്ന് അന്വേഷണം നടന്നു വരുന്നു. കൂടുതൽ വീഡിയോകൾ ഇവർ ചെയ്തിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്
6/ 7
ഇവർ വീഡിയോ റെക്കോർഡ് ചെയ്യാനായി ഉപയോഗിച്ചിരുന്ന രണ്ടു റെക്കോർഡറുകളും കണ്ടെത്തിയിട്ടുണ്ട്
7/ 7
സംഭവത്തിൽ കലിപൂണ്ട നാട്ടുകാർ റൈലിയുടെ വീട് ആക്രമിക്കുകയും ചെയ്തു (പ്രതീകാത്മക ചിത്രം)