Vijay Devarakonda |'അവർ ദൈവത്തിന് തുല്യർ'; പ്ലാസ്മ ചികിത്സയ്ക്ക് സന്നദ്ധരായവരെ ആദരിച്ച് വിജയ് ദേവരകൊണ്ട

Last Updated:
വാക്സിൻ കണ്ടെത്തുന്നതുവരെ പ്ലാസ്മ ചികിത്സ മാത്രമാണ് കോവിഡിനെതിരെയുള്ള ഏകമാർഗമെന്ന് താരം
1/10
 ഹൈദരാബാദ്: കോവിഡ് ചികിത്സയ്ക്കായി പ്ലാസ്മാ ദാതാക്കളെ ആദരിച്ച് വിജയ് ദേവരകൊണ്ട. ഹൈദരാബാദ് സൈബർ പൊലീസ് സംഘടിപ്പിച്ച ചടങ്ങിലാണ് ആദരം.

advertisement
2/10
 വാക്സിൻ കണ്ടെത്തുന്നതുവരെ പ്ലാസ്മ ചികിത്സ മാത്രമാണ് കോവിഡിനെതിരെയുള്ള ഏകമാർഗമെന്ന് താരം പറഞ്ഞു.

3/10
 നിലവിലെ സാഹചര്യത്തിൽ പ്ലാസ്മ ചികിത്സയുടെ പ്രധാന്യത്തെ കുറിച്ച് ജനങ്ങൾ ബോധവാന്മാരാകണമെന്ന് വിജയ് ദേവരകൊണ്ട ആവശ്യപ്പെട്ടു.

4/10
 ചടങ്ങിൽ പ്ലാസ്മ ചികിത്സയ്ക്ക് സന്നദ്ധരായ 126 പേരെ ആദരിച്ചു. വിജയ് ദേവരകൊണ്ടയായിരുന്നു ചടങ്ങിലെ മുഖ്യാതിഥി.

5/10
 ചടങ്ങിൽ പ്ലാസ്മ ചികിത്സ ആവശ്യമായി വന്ന തന്റെ സുഹൃത്തുക്കളുടെ കാര്യവും വിജയ് പറഞ്ഞു.

6/10
 പ്ലാസ്മ ആവശ്യമായി വന്ന സുഹൃത്തുക്കൾക്ക് അത് ലഭിക്കാതിരുന്നതിനെ കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

7/10
 പ്ലാസ്മ ചികിത്സയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കണമെന്നും താരം ആവശ്യപ്പെട്ടു.

8/10
 കോവിഡ് മുക്തരായവർ പ്ലാസ്മ നൽകാൻ തയ്യാറായി മുന്നോട്ടു വരേണ്ടത് ഇന്നത്തെ സാഹചര്യത്തിന്റെ ആവശ്യമാണ്. വാക്സിൻ കണ്ടെത്തുന്നതുവരെ ഇതാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള മാർഗം. -താരം പറഞ്ഞു.

9/10
 വാക്സിൻ എന്നു കണ്ടെത്തുമെന്നതിനെ കുറിച്ച് നമുക്ക് യാതൊരു സൂചനയുമില്ല. പ്ലസ്മ മാത്രമാണ് നമ്മുടെ കയ്യിലുള്ള ആയുധം.

10/10
 തനിക്ക് കോവിഡ് ബാധിച്ചാൽ അതിൽ നിന്ന് മുക്തനാകുകയാണെങ്കിൽ രണ്ടാമതൊന്ന് ആലോചിക്കാതെ പ്ലാസ്മ ചികിത്സയക്ക് സന്നദ്ധനാകുമെന്നും വിജയ് ദേവരകൊണ്ട.

ആർഎസ്എസിന്റെ 100 വർഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക നാണയവും സ്റ്റാമ്പും പുറത്തിറക്കി

  • പ്രധാനമന്ത്രി മോദി ആർഎസ്എസിന്റെ 100-ാം വാർഷികത്തിൽ നാണയവും സ്റ്റാമ്പും പ്രകാശനം ചെയ്തു.

  • നാണയത്തിൽ ഭാരതമാതാവിൻ്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ്.

  • ആർഎസ്എസിന്റെ ആപ്തവാക്യം "രാഷ്ട്രായ് സ്വാഹാ, ഇദം രാഷ്ട്രായ, ഇദം ന മമ" നാണയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

View All
advertisement