Mallu Traveler| 'എനിക്കെതിരായ പരാതി 100% ഫേക്ക്; തെളിവുകൾ കൊണ്ട് നേരിടും'; ലൈംഗികാതിക്രമ പരാതിയിൽ മല്ലു ട്രാവലറുടെ പ്രതികരണം
- Published by:Rajesh V
- news18-malayalam
Last Updated:
പരാതിക്കാരിയുടെ മൊഴിയെടുത്തിട്ടുണ്ടെന്നും ഇനി രഹസ്യമൊഴി കൂടി രേഖപ്പെടുത്തുമെന്നും എറണാകുളം സെന്‍ട്രല്‍ പൊലീസ് അറിയിച്ചു
advertisement
''എന്റെ പേരിൽ ഒരു ഫേക്ക് പരാതി വാർത്ത കണ്ടു. 100 % ഫേക്ക് ആണ്. മതിയായ തെളിവുകൾ കൊണ്ട് അതിനെ നേരിടും. എന്നോട് ദേഷ്യം ഉള്ളവർക്ക് ഒരു ആഘോഷമാക്കാനുള്ള അവസരമാണ് ഇതെന്ന് അറിയാം. എന്റെ ഭാഗം കൂടി കേട്ടിട്ട്, അഭിപ്രായം പറയണം എന്ന് അപേക്ഷിക്കുന്നു''- മല്ലു ട്രാവലര്‍ ഫേസ്ബുക്കിൽ കുറിച്ചു. (Image: Mallu Traveler/ Facebook)
advertisement
advertisement
advertisement