മലപ്പുറം വെട്ടത്തൂർ മണ്ണാർമലയിലെ കൈപ്പിള്ളി വീട്ടിൽ അൻഷാദ്(35) ആണ് അറസ്റ്റിലായത്.
3/ 8
മേലാറ്റൂർ എസ്.ഐ ഷമീറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
4/ 8
അൻഷാദിനെ അറസ്റ്റുചെയ്തു പിന്നീട് ജാമ്യത്തിൽ വിട്ടു.
5/ 8
മറ്റൊരു പോസ്റ്റിന് ചുവടെ നൽകിയ കമന്‍റിലാണ് അൻഷാദ് ആരോഗ്യമന്ത്രി അധിക്ഷേപിച്ചത്.
6/ 8
ഇതോടെ നിരവധിപ്പേർ ഈ കമന്‍റിനെതിരെ രംഗത്തെത്തി. ഇതോടെ കമന്‍റ് നീക്കം ചെയ്തു സ്വന്തം പേജിലൂടെ മാപ്പ് ചോദിച്ചുകൊണ്ട് പുതിയ പോസ്റ്റ് അൻഷാദ് ഇടുകയും ചെയ്തു.
7/ 8
എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
8/ 8
പ്രകോപനം സൃഷ്ടിച്ച് ലഹളയും ചേരിതിരിവും ഉണ്ടാക്കാൻ ശ്രമിച്ചു, അനാവശ്യ പരാമർശങ്ങളിലൂടെ വ്യക്തിഹത്യനടത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.