advertisement

തലശ്ശേരിയിൽ എലിവേറ്റഡ് വാക്ക് വേ പദ്ധതിക്ക് തുടക്കം

Last Updated:
തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കും. ഇന്ത്യയിലെ ആദ്യ കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ, കിഫ്ബിയില്‍ നിന്നും 36.27 കോടി രൂപ വിനിയോഗിച്ചാണ് നടപ്പാക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായി 1910 ലാണ് തലശ്ശേരി കടല്‍ പാലം നിര്‍മ്മിച്ചത്.
1/5
ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പദ്ധതിയുടെ പ്രവൃത്തി നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍ ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ടൂറിസം രംഗത്ത് പുതിയ സാധ്യതകള്‍ക്ക് വഴിതുറക്കുന്ന തലശ്ശേരി കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേ പദ്ധതിയുടെ പ്രവൃത്തി നിയമസഭ സ്പീക്കര്‍ അഡ്വ. എ.എന്‍. ഷംസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
advertisement
2/5
തലശ്ശേരിയുടെ ദീര്‍ഘകാലമായ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നതെന്നും ഇത് ഭാവിയില്‍ തലശ്ശേരിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു.
തലശ്ശേരിയുടെ ദീര്‍ഘകാലമായ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നതെന്നും ഇത് ഭാവിയില്‍ തലശ്ശേരിയുടെ ടൂറിസം ഡെസ്റ്റിനേഷനായി മാറുമെന്നും സ്പീക്കര്‍ പറഞ്ഞു.
advertisement
3/5
തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ മനോഹരമായ നടപ്പാത കിഫ്ബിയില്‍ നിന്നും 36.27 കോടി രൂപ വിനിയോഗിച്ചാണ് നടപ്പാക്കുന്നത്
തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ മനോഹരമായ നടപ്പാത കിഫ്ബിയില്‍ നിന്ന് 36.27 കോടി രൂപ വിനിയോഗിച്ചാണ് നടപ്പാക്കുന്നത്.ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ കാലത്ത് 1910ല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായാണ് ചരിത്ര പ്രധാനമായ തലശ്ശേരി കടല്‍ പാലം നിര്‍മ്മിച്ചത്.
advertisement
4/5
 പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കടല്‍പ്പാലത്തില്‍, ഇതിനോടകം തന്നെ വാക്ക് വേയും സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കടല്‍പ്പാലത്തില്‍, ഇതിനോടകം തന്നെ വാക്ക് വേയും സന്ദര്‍ശകര്‍ക്ക് ഇരിക്കാനായി ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.
advertisement
5/5
കടല്‍പ്പാലത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനും ഇതിലൂടെ കടല്‍പ്പാലത്തെ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കും.ജവഹര്‍ഘട്ടില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
കടല്‍പ്പാലത്തിൻ്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനും ഇതിലൂടെ കടല്‍പ്പാലത്തെ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റാനും ഈ പദ്ധതിയിലൂടെ സാധിക്കും. ജവഹര്‍ഘട്ടില്‍ നടന്ന പരിപാടിയില്‍ തലശ്ശേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ കാരായി ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement