കൊല്ലം: ഭാര്യാമാതാവിനെ പീഡിപ്പിച്ചെന്ന പരാതിയിൽ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം.
advertisement
2/5
കൊല്ലം ആദിനാട് തെക്ക് മഹാരാഷ്ട്ര കോളനിയിൽ കുന്നുംപുറത്ത് വിട്ടിൽ ബാബുവിനെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
3/5
പ്രതിയും ഭാര്യയും ഭാര്യാമാതാവിനോടൊപ്പം സങ്കപ്പുര മുക്കിന് സമീപമുള്ള സുനാമി കോളനിയിലാണ് താമസം. ഭാര്യ തൊഴിലുറപ്പിന് പോയ സമയത്താണ് പീഡനം നടത്തിയതെന്നാണ് പരാതിയിൽ പറയുന്നു.
advertisement
4/5
തൊഴിലുറപ്പ് ജോലി കഴിഞ്ഞെത്തിയ ബാബുവിന്റെ ഭാര്യ സംഭവം അറിയുകയും കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
advertisement
5/5
കരുനാഗപ്പള്ളി എസിപി ബി.ഗോപകുമാറിന്റെ നിർദേശത്തെ തുടർന്ന് സി ഐ മഞ്ജുലാലിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
advertisement
മാധ്യമലോകത്തെ പിന്നണികഥകൾ പറഞ്ഞ മോഹൻലാൽ ചിത്രം 'റൺ ബേബി റൺ' റീ-റിലീസിന്
മോഹൻലാൽ, അമല പോൾ എന്നിവർ അഭിനയിച്ച 'റൺ ബേബി റൺ' ഡിസംബർ 5ന് വീണ്ടും തിയേറ്ററുകളിലെത്തും.
2012-ൽ പുറത്തിറങ്ങിയ 'റൺ ബേബി റൺ' വാണിജ്യ വിജയവും മികച്ച കളക്ഷനും നേടിയ ചിത്രമായിരുന്നു.
മോഹൻലാൽ ചിത്രങ്ങളുടെ റീ-റിലീസ് പതിവായി വമ്പൻ വിജയങ്ങൾ നേടുന്നുവെന്ന് തെളിയിക്കുന്ന ഉദാഹരണമാണ് ഇത്.