തുഷാരയുടെ കൊലപാതകം: ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി

Last Updated:
ഭര്‍ത്താവ് ചന്തു ലാല്‍, അമ്മ ഗീത ലാല്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് അനുസരിച്ച് കൊലപാതക കുറ്റം ചുമത്തിയത്.
1/6
 കൊല്ലം ഓയൂരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ കൊലപാതക കുറ്റം ചുമത്തി. പ്രതികളെ നാളെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷം വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

advertisement
2/6
 കൊലപാതകം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് യുവതിയെ പട്ടിണിക്കിട്ടതെന്ന് കൊട്ടാരക്കര DySP ന്യൂസ് 18 നോട് പറഞ്ഞു.

3/6
 തുഷാരയുടെ കൊലപാതകത്തില്‍ പ്രതികള്‍ക്ക് എതിരെ നരഹത്യാ കുറ്റമാണ് ആദ്യം ചുമത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മരണം കൊലപാതകമാണെന്ന് വ്യക്തമായി. ഇതോടെയാണ് ഭര്‍ത്താവ് ചന്തു ലാല്‍, അമ്മ ഗീത ലാല്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് അനുസരിച്ച് കൊലപാതക കുറ്റം ചുമത്തിയത്.

4/6
 ഐ.പി.സി 344-ാം വകുപ്പ് അനുസരിച്ച് അന്യായമായി തടങ്കലില്‍ വച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 304 ബി അനുസരിച്ചുള്ള ഗാര്‍ഹിക പീഡന നിരോധന കുറ്റം നേരത്തെ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.

5/6
 പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷം രണ്ട് പ്രതികളെയും പൂയപ്പള്ളിയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.

6/6
 സംഭവത്തില്‍ ശരിയായ ദിശയില്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കിയിരുന്നു.

ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും

  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement