നടൻ ബാലയുടെ വധുവാര്? താരത്തിന്റെ വിവാഹം അടുത്ത മാസം അഞ്ചിന്
- Published by:user_57
- news18-malayalam
Last Updated:
Actor Bala to get married next month | നടൻ ബാല രണ്ടാമത് വിവാഹിതനാവുന്നു
നടൻ ബാല വീണ്ടും വിവാഹിതനാവുന്നു. താരം തന്നെ വാർത്ത സ്ഥിരീകരിച്ച റിപോർട്ടുകൾ പുറത്തുവന്നു. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനം നടന്നിട്ട് ഏറെ നാളുകളായിരുന്നു. പലപ്പോഴും ബാലയുടെ വിവാഹക്കാര്യം എന്ന തരത്തിൽ വാർത്തകൾ വരികയും അവയെല്ലാം നിഷേധിച്ചു ബാല രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇക്കുറി സംഗതി വാസ്തവമാണ്
advertisement
advertisement
advertisement
advertisement
advertisement
തന്റെ ജീവിതത്തിൽ തല അജിത് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ബാല പറഞ്ഞിട്ടുണ്ട്. 'വർഷങ്ങൾക്ക് മുൻപ്, എന്റെ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ച നാളുകളിൽ, അപകടം പറ്റി എന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. അജിത് സർ (തല അജിത്) ആണ് ചികിത്സക്കുള്ള കാര്യങ്ങൾ ചെയ്തു തന്നത്. എന്റെ ശരീരഭാരം വർധിച്ചു. ഞാൻ വിഷാദരോഗത്തിനടിമപ്പെട്ടു. അന്നേരം 'വേതാളം' സിനിമയിലെ ശ്രുതി ഹാസന്റെ സഹോദരന്റെ വേഷത്തിലേക്ക് അജിത് സർ എന്നെ ക്ഷണിച്ചു. കണ്ണാടിയിൽ നോക്കിയാൽ കാണുന്ന എന്നെ എനിക്ക് തന്നെ ഇഷ്‌ടപ്പെട്ടിരുന്നില്ല. അതു ഞാൻ ഉപേക്ഷിച്ചു'