Anupama Parameswaran| മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം തുറന്നു പറഞ്ഞ് അനുപമ പരമേശ്വരൻ
- Published by:Gowthamy GG
- news18-malayalam
Last Updated:
കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടയിൽ അനുപമ വേഷമിട്ടത് വളരെ കുറച്ച് മലയാള ചിത്രങ്ങളിൽ മാത്രമാണ്. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് മലയാളത്തിൽ നിന്ന് വിട്ടു നിൽക്കാനുള്ള കാരണം അനുപമ പറഞ്ഞത്.
advertisement
advertisement
advertisement
'പ്രേമത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു. ഞാൻ ഇന്ന് ഇവിടെ വരെ എത്തി നിൽക്കുന്നതിന്റെ കാരണവും ആ ഒരൊറ്റ ചിത്രമാണ്. അനുപമയെ ഇന്ന് ആരെങ്കിലും അറിയുന്നുണ്ടെങ്കിൽ അത് മേരി എന്ന കഥാപാത്രത്തിലൂടെയാണ്. അൽഫോൺസ് പുത്രൻ ഒരു മാലാഖയെപ്പോലെ വന്ന് എന്റെ ജീവിതത്തെ മാറ്റി മറിച്ചു'- അനുപമ പറഞ്ഞു.
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement
advertisement