'ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു'; ഭർത്താവിന് വിവാഹ വാർഷിക ആശംസകള്‍ നേർന്ന് മുക്ത

Last Updated:
ഭർത്താവിന് പ്രണയ ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പമാണ് മുക്ത ആശംസ അറിയിച്ചിരിക്കുന്നത്.
1/9
 വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമാണ് നടി മുക്ത വേഷമിട്ടിട്ടുള്ളത്. എങ്കിലും മലയാളികൾക്ക് പ്രിയങ്കരിയാണ് താരം.

advertisement
2/9
 വിവാഹ ശേഷം വെള്ളിത്തിരയോട് വിട പറഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ മുക്ത ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.

3/9
 ഇന്ന് മുക്തയുടെ അഞ്ചാം വിവാഹ വാർഷികമാണ്.

4/9
 ഇൻസ്റ്റഗ്രാമിലൂടെ ഭർത്താവ് റിങ്കു ടോമിക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുകയാണ്.

5/9
 ഇത്തിരി പിണക്കങ്ങളും ഒത്തിരി ഇണക്കങ്ങളുമായി നമ്മുടെ യാത്ര തുടരുന്നു എന്നാണ് മുക്തയുടെ ആശംസ.

6/9
 ഭർത്താവിന് പ്രണയ ചുംബനം നല്‍കുന്ന ചിത്രത്തിനൊപ്പമാണ് മുക്ത ആശംസ അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേര്‍ന്നിരിക്കുന്നത്.

7/9
 ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിനെയാണ് മുക്ത വിവാഹം കഴിച്ചത്.

8/9
 2015ലായിരുന്നു വിവാഹം. കിയാര എന്നാണ് മുക്തയുടെ മകളുടെ പേര്. മകളുടെ വിശേഷങ്ങൾ മുക്ത ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്.

9/9
 വിവാഹത്തോടെ സിനിമയില്‍ നിന്നു വിട്ടു നിൽക്കുകയാണെങ്കിലും കൂടാത്തായി കൊലപാതക പരമ്പരകളെ ആസ്പദമാക്കിയുള്ള കൂടത്തായി എന്ന സീരിയലിൽ ജോളിയായി മുക്ത അഭിനയിക്കുന്നുണ്ട്.

Nirmala Sitharaman|പ്രധാനമന്ത്രി ജിഎസ്ടി എട്ട് മാസം മുമ്പ് പരിഷ്കരണം ആവശ്യപ്പെട്ടിരുന്നു': നിർമല സീതാരാമൻ

  • പ്രധാനമന്ത്രി ജിഎസ്ടി പരിഷ്കരണം എട്ട് മാസം മുമ്പ് ആവശ്യപ്പെട്ടിരുന്നുവെന്ന് ധനമന്ത്രി വെളിപ്പെടുത്തി.

  • സാധാരണക്കാരോടും നികുതി കൃത്യമായി അടയ്ക്കുന്നവരോടും ബഹുമാനമുണ്ടാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

  • ജിഎസ്ടി കൗൺസിൽ 12%, 28% നിരക്കുകൾ ഒഴിവാക്കി, നിത്യോപയോഗ സാധനങ്ങളുടെ നികുതി കുറച്ചു.

View All
advertisement