Adipurush| രാമനായി പ്രഭാസ്; രാവണനായി സെയ്ഫ് അലി ഖാൻ

Last Updated:
ഓം റൗട്ടുമായി സെയ്ഫിന്റെ രണ്ടാമത്തെ ചിത്രമാണ് ആദിപുരുഷ്.
1/11
 ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രം ആദിപുരുഷിൽ പ്രഭാസിന്റെ വില്ലനായി സെയ്ഫ് അലി ഖാൻ എത്തും.

advertisement
2/11
 രാമായണ കഥയെ ആസ്പദമാക്കി എടുക്കുന്ന ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണനായി സെയ്ഫും വേഷമിടും.

3/11
 ഓം റൗട്ടുമായി സെയ്ഫിന്റെ രണ്ടാമത്തെ ചിത്രമാണ് ആദിപുരുഷ്. ഓം റൗട്ടിന്റെ തൻഹാജിയായിരുന്നു ഇതിന് മുമ്പ് ഇരുവരും ഒന്നിച്ച ചിത്രം.

4/11
 ചിത്രത്തിലും വില്ലൻ കഥാപാത്രത്തെയാണ് സെയ്ഫ് അവതരിപ്പിച്ചത്. ഇതാദ്യമായാണ് പ്രഭാസും സെയ്ഫും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

5/11
 ഓം റൗട്ടുമായി വീണ്ടും ഒന്നിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സെയഫ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകുന്നതിൽ ആവേശത്തിലാണെന്നും സെയ്ഫ്.

6/11
 "ഏഴായിരം വർഷങ്ങൾക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരൻ ഉണ്ടായിരുന്നു" എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച് ഓം റൗട്ട് സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

7/11
 പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുകയെന്ന് സംവിധായകൻ ഓം റൗട്ട് പറഞ്ഞു.

8/11
Adipurush, Prabhas, Prabhas in as Adipurush, Om Raut, Prabhas instagram, പ്രഭാസ്, ആദിപുരുഷ്
തിന്മയ്ക്ക് മേൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് ടി സീരീസാണ്. ‌
advertisement
9/11
 തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ, തമിഴ് എന്നീ ഭാഷകളിലും ചിത്രമെത്തും. 2022 ലാകും ചിത്രം പുറത്തിറങ്ങുക.

10/11
 നിലവിൽ രാധേശ്യാം എന്ന ചിത്രത്തിന്റെ തിരക്കിലാണ് പ്രഭാസ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

11/11
prabhas, deepika padukone, prabhas21, Nag Ashwin, Vyjayanthi Movies, mega budget sci-fi drama, പ്രഭാസ്, ദീപിക പദുകോൺ, പ്രഭാസ്21
പ്രഭാസും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റ ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
advertisement
Himachal Pradesh | സമ്പൂർണ സാക്ഷരത നേടുന്ന നാലാമത് സംസ്ഥാനമായി ഹിമാചൽ പ്രദേശ്

  • ഹിമാചൽ പ്രദേശ് 99.3% സാക്ഷരതാ നിരക്കോടെ സമ്പൂർണ സാക്ഷരത നേടിയ നാലാമത്തെ സംസ്ഥാനമായി.

  • മിസോറാം, ത്രിപുര, ഗോവ എന്നിവയ്‌ക്കൊപ്പം ഹിമാചൽ പ്രദേശ് സമ്പൂർണ സാക്ഷരത പട്ടികയിൽ ഇടം നേടി.

  • സാക്ഷരതാ ദിനത്തിൽ 'ഉല്ലാസ്' പരിപാടിയുടെ ഭാഗമായി ഹിമാചൽ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിച്ചു.

View All
advertisement